സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

തിരൂരിലെ ഹംസയുടെ മരണം കൊലപാതകം;ഒരാള്‍ അറസ്റ്റില്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം:തിരൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഹംസ(45)യുടെ മരണം കൊലപാതകമെന്ന് പൊലീസ്.കേസില്‍ താനൂര്‍ സ്വദേശി ആബിദിനെ
പൊലീസ് അറസ്റ്റ് ചെയ്തു.ആബിദും ഹംസയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായിരുന്നതായാണ് പൊലീസിന്റെ കണ്ടെത്തല്‍.തിരൂര്‍ സിഐ എഎംകെ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

ഇന്നലെ രാവിലെയാണ് ഹംസയെ തിരൂരിലെ കെജി പടിയില്‍ ഒരു കെട്ടിടത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്. നഗ്‌നമായ മൃതദേഹത്തിന് സമീപം രക്തക്കറയുമുണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സമീപപ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.ഹംസയെ ആബിദ് ചവിട്ടുന്ന ദൃശ്യങ്ങളായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആബിദിനെ പൊലീസ് താനൂരില്‍ നിന്ന് പിടികൂടിയത്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.