Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിന്നിൽ ആഭിചാരമോ ? വയോധികന്റെ സമാധി വിവാദത്തിൽ ദുരൂഹതകളേറുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയോധികന്റെ സമാധി വിവാദത്തിൽ ദുരൂഹതകളേറുന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ആറാലുമൂട് കാവുവിളാകം വീട്ടില്‍ ഗോപന്റെ മരണത്തിലാണ് ദുരൂഹതകളേറുന്നത്. ഗോപൻ കിടപ്പരോഗിയാണെന്നാണ് അയല്‍ക്കാരും നാട്ടുകാരും പറയുന്നത്. കിടപ്പുരോഗിയായ ഗോപന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്. പറയുന്നു. കഴിഞ്ഞ ദിവസം ഗോപന്റെ വീടിനോട് ചേര്‍ന്ന ക്ഷേത്രത്തിന്റെ മതിലില്‍ ഗോപന്‍ മരണപ്പെട്ട വിവരം അറിയിച്ചുള്ള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാര്‍ മരണ വിവരം അറിയുന്നത്.

2016ല്‍ ആയിരുന്നു ഗോപന്‍ വീടിനോട് ചേര്‍ന്ന് ഒരു ക്ഷേത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെയായി അവിടെ ആഭിചാരകർമങ്ങൾ നടക്കുന്നതായാണ് വിവരം . രാജസേനനെ മോഷണക്കേസില്‍ പൊലീസ് മുന്‍പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ മക്കള്‍ കെട്ടിയ സമാധി സ്ഥലം പൊളിക്കും. മൃതദേഹം കണ്ടെത്തിയാല്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിക്കുമെന്നും പൊലീസ് അറിയിച്ചു.

Greeshma Celine Benny

Advertisement
WhiteswanTV Footer