Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഐപിഎൽ എത്താറായി; ആദ്യ മത്സരം മാർച്ച് 21ന്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2025 ലെ ഇന്ത്യൻ പ്രീമിയർ ലീ​ഗ് 2025 മാർച്ച് 21ന് ആരംഭിക്കുമെന്ന് റിപ്പോർട്ട്. ഉദ്ഘാടന മത്സരം കൊൽക്കത്ത ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ടുകൾ. നിലവിലെ ഐപിഎൽ ചാംപ്യന്മാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയതിനാലാണ് ഉത്‌ഘാടന മത്സരത്തിന് കൊൽക്കത്ത വേദിയാകുന്നത്.

ഫൈനൽ മത്സരവും ഈഡൻ ​ഗാർഡൻസ് സ്റ്റേഡിയത്തിൽ വെച്ചുതന്നെ നടക്കും. നിലവിലെ റണ്ണേഴ്സ് അപ്പുകളായ സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഹോം സ്റ്റേഡിയമായ ഉപ്പലിൽ രണ്ട് പ്ലേ ഓഫ് മത്സരങ്ങൾ നടക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ചാംപ്യൻസ് ട്രോഫിയുടെ സമാപനത്തോടെ ഐപിഎല്ലിന്റെ ഔദ്യോ​ഗിക തീയതി പുറത്തു വരും.

Advertisement
WhiteswanTV Footer