സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് ലഹരിക്ക് അടിമയായ മകൻ അമ്മയെ വെട്ടിക്കൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് താമരശേരിയിൽ ലഹരിക്ക് അടിമയായ മകൻ കിടപ്പിലായ അമ്മയെ വെട്ടിക്കൊന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത് . അടിവാരം 30 ഏക്കർ കായിക്കൽ സ്വദേശിനി അമ്പത്തിമൂന്നുക്കാരിയായ സുബൈദയെയാണ് 25-കാരനായ മകൻ ആഷിക്ക്
കൊലപ്പെടുത്തിയത്.ബ്രെയിൻട്യൂമർ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ പൂർണ്ണമായും കിടപ്പിലായിരുന്നു.

സുബൈദയുടെ സഹോദരിയുടെ വീട്ടിൽ വെച്ചാണ് ഈ ക്രൂരകൃത്യം നടന്നത് . ബെംഗളൂരുവിലെ ഡി അഡിഷൻ സെൻ്ററിലായിരുന്ന മകൻ അമ്മയെ കാണാൻ എത്തിയപ്പോഴാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Tags :

Greeshma Celine Benny

Recent News

Advertisement