Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇന്നത്തെ ബജറ്റ് പുത്തിരിക്കണ്ട മൈതാന പ്രസംഗം പോലെ വിമർശനവുമായി കെ സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
യാതൊരു ഹോം വര്‍ക്കും ചെയ്യാതെ അവതരിപ്പിച്ച ബജറ്റാണെന്നും പുത്തരിക്കണ്ടത്തെ മൈതാന പ്രസംഗം പോലെ ആയിരുന്നു ഇന്നത്തെ ബജറ്റെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യയില്‍ ഏറ്റവുമധികം തൊഴിലില്ലായ്മ ശരാശരിയുള്ള സംസ്ഥാനമാണ് കേരളം. ഈ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ഒരു നടപടിയും ബജറ്റില്‍ നിര്‍ദേശിക്കുന്നില്ലെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. കൂടാതെ വ്യാവസായിക രംഗത്തെ പുനര്‍ജീവിപ്പിക്കാന്‍ ഉതകുന്ന ഒരു കാര്യവും ബജറ്റ് മുന്നോട്ട് വെച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix