സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും ആരാധകരെ അമ്പരപ്പിച്ച് നിവിൻ പോളി; താരത്തിന്റെ വിന്റേജ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വിന്റേജ് ലുക്കില്‍ സോഷ്യല്‍ മീഡിയ കീഴടക്കി നിവിന്‍പോളിപുത്തന്‍ ലുക്കില്‍ വൈറലായി നിവിന്‍ പോളി. അമ്പരപ്പിക്കുന്ന മേക്കോവര്‍ കൊണ്ട് അടുത്തിടെ പല തവണ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയ നിവിന്‍ പോളിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമത്തില്‍ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുന്നത്. ക്ലാസിക് റെട്രോ ഫീല്‍ നല്‍കുന്ന, അള്‍ട്രാ സ്‌റ്റൈലിഷ് ലുക്കിലാണ് നിവിന്‍ പുതിയ ഫോട്ടോഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഗംഭീര മേക്കോവര്‍ നടത്തിയ നിവിന്‍ ഇപ്പോള്‍ പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വിന്റേജ്‌ലുക്കിലാണ്. ‘ആക്ഷന്‍ ഹീറോ ബിജു 2’ ഉള്‍പ്പെടെയുള്ള ചിത്രങ്ങൾക്ക് പുറമെ സൂപ്പര്‍ ഹീറോ ആയെത്തുന്ന ‘മള്‍ട്ടിവേഴ്‌സ് മന്മഥന്‍’ എന്ന പാന്‍ ഇന്ത്യന്‍ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

വിന്റേജ് ലുക്കില്‍ നിവിന്‍ പോളി എന്ന എന്റെര്‍റ്റൈനെര്‍ തിരികെ വരുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഷാനി ഷാക്കി ഫോട്ടോഗ്രാഫിയും സ്‌റ്റൈലിംഗും ചെയ്തിരിക്കുന്ന നിവിന്റെ ഈ പുതിയ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ വൻ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.