Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: CHITHRA P M

ഊട്ടിയിൽ മഞ്ഞുകാലമെത്തി; ഇനി സഞ്ചാരികളുടെ നല്ലകാലം

ഊട്ടി: അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിലെ മഞ്ഞുകാലത്തിനു തുടക്കമായി. സസ്യോദ്യാനം, അതിനടുത്തുള്ള അതിനടുത്തുള്ള എച്ച്എഡിപി മൈതാനം, പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരം, കാന്തലിലെ മൈതാനംഎച്ച്പിഎഫ്, തലക്കുന്ത തുടങ്ങിയ സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം മുതൽ കനത്ത മഞ്ഞുവീഴ്ച തുടങ്ങിയത്. വരുംനാളുകളിൽ മഞ്ഞുവീഴ്ച കൂടാനാണു സാധ്യതഊട്ടിയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇന്നു രാവിലെ താപനില 4 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തലക്കുന്തയിൽ ഇന്നലെത്തന്നെ 4 ഡിഗ്രിയായിരുന്നു.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix