സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കും: 2.69 കോടി വോട്ടർമാർ പട്ടികയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക നാളെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. പുതിയ പട്ടികയിൽ ആകെ 2,69,53,644 വോട്ടർമാരാണുള്ളത്. ഇതിൽ 1,38,27,319 സ്ത്രീകളും 1,31,26,048 പുരുഷന്മാരും 277 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടുന്നു. കൂടാതെ 2,23,558 പ്രവാസി വോട്ടർമാരും പട്ടികയിലുണ്ട്.കഴിഞ്ഞ ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് പട്ടികയിന്മേൽ ലഭിച്ച പരാതികളും ഹിയറിങ് നടപടികളും പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായി മരണപ്പെട്ടവർ, വിദേശ പൗരത്വം […]
Read more