Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Business & Money

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡില്‍ നിന്നും താഴേക്കിറങ്ങി. ഗ്രാമിന് 45രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 8025 രൂപയും പവന് 64200 രൂപയുമായി.എന്നാലും ഏറ്റവും കുറഞ്ഞ പണിക്കൂലി കണക്കാക്കിയാല്‍പോലും ഇപ്പോള്‍ ഒരു പവന്‍ സ്വർണത്തിന് വില 70000 വരും. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇപ്പോള്‍ സ്വര്‍ണവില തിരിച്ചടിയായത്. വില നേരിയ രീതിയില്‍ കുറഞ്ഞാലും ബള്‍ക്കായി ആഭരണം വാങ്ങുന്നവര്‍ക്ക് അത് ഇപ്പോഴും ഒരു ആശങ്ക തന്നെയാണ്.22 കാരറ്റ് സ്വര്‍ണവിലക്ക് അനുസൃതമായി 18 […]
Read more

ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി സംഘടിപ്പിച്ചു

കൊച്ചി: ഇരുചക്ര, മുചക്ര വാഹനത്തിന്‍റെ ആഗോള വാഹന നിര്‍മ്മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി കൊച്ചിയില്‍ ടിവിഎസ് കിങ് ഇവി മാക്സിന്‍റെ മെഗാ ഡെലിവറി നടത്തി. കേരളത്തില്‍ ടിവിഎസിന്‍റെ ഇലക്ട്രിക് മൊബിലിറ്റി യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലിന്‍റെ ഭാഗമായാണ് ഇത് സംഘടിപ്പിച്ചത്. 15 ടിവിഎസ് കിങ് ഇവി മുചക്ര വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ഒരേസമയം കൈമാറി. ഇലക്ട്രിക് ത്രീ-വീലറുകളുടെ വര്‍ദ്ധിച്ചുവരുന്ന സ്വീകാര്യതയെയാണ് ഇത് കാണിക്കുന്നത്. ടിവിഎസ് കിങ് ഇവി മാക്സിന്‍റെ അവതരണത്തോടെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പരിസ്ഥിതി […]
Read more

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 280 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്നത്തെ വില 64500-രൂപയും കടന്ന് കുതിക്കുകയാണ്. പവന് 65000 രൂപയിലെത്താന്‍ ഇനി വെറും 440 രൂപ കൂടി മാത്രം മതി.ഇന്ന് സ്വര്‍ണം ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് ഉയർന്നത്. ഇതോടെ ഗ്രാമിന് 8070 രൂപയും പവന് 64560 രൂപയുമായി വർധനവുണ്ടായി. ഒരു പവന്‍ സ്വര്‍ണാഭരണത്തിന് പണിക്കൂലിയടക്കം ഏറ്റവും കുറഞ്ഞത് ഇപ്പോള്‍ 70000 രൂപ നൽകേണ്ടിവരും. 1440 രൂപയുടെ വര്‍ധനവാണ് വെറും നാലുദിവസം കൊണ്ട് പൊന്നിനുണ്ടായിരിക്കുന്നത്.18 കാരറ്റ് സ്വര്‍ണ […]
Read more

ടിവിഎസ് റോണിന്‍ 2025 അവതരിപ്പിച്ചു

കൊച്ചി: മുന്‍നിര ഇരുചക്ര, മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് മോട്ടോര്‍ കമ്പനി ടിവിഎസ് റോണിന്‍ 2025 എഡിഷന്‍ പുറത്തിറക്കി. ഈ രംഗത്തെ ആദ്യ മോഡേണ്‍-റെട്രോ മോട്ടോര്‍ സൈക്കിളാണിത്. ഗ്ലേസിയര്‍ സില്‍വര്‍, ചാര്‍ക്കോള്‍ എംബര്‍ എന്നീ രണ്ട് അധിക നിറങ്ങളോടെയാണ് 2025 ടിവിഎസ് റോണിന്‍ എത്തുന്നത്. ആകര്‍ഷകമായ പുതിയ നിറങ്ങള്‍ക്കൊപ്പം 2025 പതിപ്പിന്റെ മിഡ് വേരിയന്റില്‍ ഡ്യുവല്‍ ചാനല്‍ എബിഎസും ഉണ്ട്. 1.59 ലക്ഷം രൂപ മുതലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള അംഗീകൃത ടിവിഎസ് ഡീലര്‍ഷിപ്പുകളില്‍ നിന്നും […]
Read more

ബറോഡ ക്ലാസിക് സാലറി പാക്കേജിനായി മണപ്പുറം ഗ്രൂപ്പുമായി ബാങ്ക് ഓഫ് ബറോഡ ധാരണാപത്രം ഒപ്പുവച്ചു

കൊച്ചി: ഇന്ത്യയിലെ മുൻനിര പൊതുമേഖലാ ബാങ്കുകളിൽ ഒന്നായ ബാങ്ക് ഓഫ് ബറോഡ (ബാങ്ക്), മണപ്പുറം ഗ്രൂപ്പുമായി ബറോഡ ക്ലാസിക് സാലറി പാക്കേജ് ഓഫറുകൾ ജീവനക്കാർക്ക് ലഭ്യമാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ശ്രീ. വി.പി.നന്ദകുമാർ, മണപ്പുറം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ, ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ് – ജനറൽ മാനേജരും സോണൽ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തിൽ, ശ്രീ. രഞ്ജിത്ത് പിആർ, ചീഫ് ഹ്യൂമൻ റിസോഴ്‌സ് ഓഫീസർ (സിഎച്ച്ആർഒ) – മണപ്പുറം ഗ്രൂപ്പ്, എന്നിവരുടെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. ബറോഡ […]
Read more

സ്വർണവിലയിൽ കുതിപ്പ് തുടരുന്നു; വീണ്ടും 64000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 64000 കടന്നു. സമീപ ദിവസങ്ങളില്‍ സ്വർണവിലയിൽ നേരിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഉയരുകയായിരുന്നു. ഗ്രാമിന് 8000 രൂപയും പിന്നിട്ടാണ് ഇന്ന് സ്വര്‍ണവിപണി കുതിക്കുന്നത്.സ്വര്‍ണം ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും വര്‍ദ്ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായി ഉയര്‍ന്നു. ഇപ്പോള്‍ വെറും മൂന്നു ദിവസം കൊണ്ട് 1160 രൂപയുടെ വർദ്ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത്.18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കൂടി. ഗ്രാമിന് 55 രൂപ […]
Read more

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി യു-സ്ഫിയര്‍ ആരംഭിക്കുന്നു

നൂറാം വാര്‍ഷികത്തില്‍ സുസ്ഥിരവും അതിജീവനശേഷിയുള്ളതുമായ സ്മാര്‍ട്ട് നിര്‍മ്മാണത്തിന്റെ പുതുയുഗത്തിന് തുടക്കം കുറിക്കുന്നു • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 2,000 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും 1,000 പുതിയ തൊഴിലവസരങ്ങളും ലക്ഷ്യമിടുന്നു • യു-സ്ഫിയര്‍ വഴി സാമൂഹിക ഉന്നമനത്തിനായുള്ള സഹകരണ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിനായി കര്‍ണാടകയിലേക്കും തമിഴ്നാട്ടിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോ-ഓപ്പറേറ്റീവും ലോകത്തിലെ രണ്ടാമത്തെ വലിയ ലേബര്‍ കോണ്‍ട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) പരമ്പരാഗത […]
Read more

സ്വർണവില മുന്നോട്ട്; പവന് 240 രൂപ കൂടി

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7970 രൂപയും പവന് 63760 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസവും സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇന്നലെ പവന് 400 രൂപയാണ് വര്‍ധിച്ചത്. രണ്ടുദിവസം കൊണ്ട് പവന് പവന് 640 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 20 വര്‍ധിച്ച് 6555രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അതേസമയം വെള്ളി വിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 […]
Read more

സ്വർണവിലയിൽ വർധന; 400 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7940 രൂപയും പവന് 63520 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6535 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഈ വിഭാഗത്തില്‍ ഗ്രാമിന് 90 രൂപ കുറഞ്ഞിരുന്നു. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 800 രൂപ […]
Read more

മാറ്റമില്ലാതെ സ്വർണവില; 63,120 രൂപയിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി നിരക്ക് 63,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6495 രൂപയാണ്. വെള്ളിയുടെ വിലകുറഞ്ഞിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്. ഇന്നലെ പവന് 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലയിടിവാണ് ഇന്നലെ ഉണ്ടായത്. സ്വർണത്തിന്റെ രാജ്യാന്തര […]
Read more

Recent News

Advertisement
WhiteswanTV Footer