Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Cinema

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റെര്‍റ്റൈനെര്‍ – ചത്താ പച്ച- റിങ് ഓഫ് റൗഡീസ്’ ചിത്രീകരണം ആരംഭിച്ചു

ലോക പ്രശസ്തമായ ഡബ്ല്യൂ.ഡബ്ല്യൂ.ഇ.(WWE) യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് മലയാളത്തില്‍ ഒരു പാന്‍ ഇന്ത്യന്‍ റെസ്ലിങ് ആക്ഷന്‍ കോമഡി എന്റെര്‍റ്റൈനെര്‍ ചത്താ പച്ചയുടെ പൂജ കഴിഞ്ഞു ചിത്രീകരണം ആരംഭിച്ചു. ‘ചത്ത പച്ച- റിങ് ഓഫ് റൗഡീസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഫോര്‍ട്ട് കൊച്ചിയിലുള്ള ഒരു അണ്ടര്‍ ഗ്രൗണ്ട് ഡബ്ല്യൂ.ഡബ്ല്യൂ.ഇ. സ്‌റ്റൈല്‍ റെസ്ലിങ് ക്ലബും അവിടെയെത്തുന്ന കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നത് നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് നിര്‍മിക്കുന്നത്. […]
Read more

ബാലയ്യ തകര്‍ത്താടി: ‘അഖണ്ഡ 2വിന്റെ ടീസര്‍ പുറത്ത്

ബോയപതി ശ്രീനു- നന്ദമൂരി ബാലകൃഷ്ണ ടീം വീണ്ടും ഒന്നിക്കുന്ന ‘അഖണ്ഡ 2: താണ്ഡവം’ ടീസര്‍ പുറത്ത്. ബാലകൃഷ്ണയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ടീസര്‍ പുറത്തിറങ്ങിയത്. 2021ല്‍ റിലീസ് ചെയ്ത ‘അഖണ്ഡ’യുടെ രണ്ടാം ഭാഗമാണിത്.14 റീല്‍സ് പ്ലസ് ബാനറില്‍ രാംഅചന്തയും ഗോപിചന്ദ് അചന്തയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം എം. തേജസ്വിനി നന്ദമൂരി അവതരിപ്പിക്കുന്നു. ആദ്യഭാഗത്തേക്കാള്‍ വമ്പന്‍ ആക്ഷനും ഡ്രാമയും ഉള്‍പ്പെടുത്തിയാണ് രണ്ടാംഭാഗം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ടീസര്‍ നല്‍കുന്ന സൂചന. സെപ്റ്റംബര്‍ 25-ന് ദസറയ്ക്ക് ചിത്രം റിലീസ് ചെയ്യും. പ്രശസ്ത […]
Read more

‘ദി പ്രൊട്ടക്ടർ’ ജൂൺ 13ന്

‘ദി പ്രൊട്ടക്ടർ’ ജൂൺ 13ന് തിയറ്ററുകളിലെത്തും. അമ്പാട്ട് ഫിലിംസിന്റെ ബാനറിൽ റോബിൻസ് മാത്യു പ്രൊഡ്യൂസ് ചെയ്യുന്ന ദി. പ്രൊട്ടക്ടർ മൂവി ജി. എം മനു സംവിധാനം ചെയ്യുന്നു. തലൈവാസൽ വിജയ്, മൊട്ട രാജേന്ദ്രൻ, സുധീർ കരമന, മണിക്കുട്ടൻ, ശിവജി ഗുരുവായൂർ, ബോബൻ ആലംമൂടൻ, ഉണ്ണിരാജ, സജി സോമൻ, മുരളി ജയൻ,സിറിയക് ആലഞ്ചേരി, പ്രൊഡ്യൂസർ റോബിൻസ് അമ്പാട്ട്, ഡയറക്ടർ ജി. എം മനു, സിദ്ധാർഥ്, ശരത് ശ്രീഹരി, മൃദുൽ, ബിജു മാത്യൂസ്, അജ്മൽ, മാസ്റ്റർ ആൽവിൻ, ഡയാന, കാജൽ […]
Read more

പ്രേക്ഷകര്‍ ഏറ്റെടുക്കില്ല: രാജമൗലി ചിത്രത്തിലെ വില്ലന്‍ വേഷം നിരസിച്ച് വിക്രം

ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന എസ്എസ്എംബി 29. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് തുടങ്ങിയൊരു വന്‍താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുമുണ്ട്. അടുത്തിടെ സിനിമയില്‍ ആര്‍ മാധവും ഭാഗമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ ഈ വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് ചിയാന്‍ വിക്രമിനെ ആണെന്നും അദ്ദേഹം നിരസിച്ചതിനെ തുടര്‍ന്നാണ് വേഷം മാധവനിലേക്ക് എത്തിയതെന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍.സിനിമയിലെ പ്രധാന വില്ലന്‍ വേഷമായിരുന്നു വിക്രമിനായി രാജമൗലി നല്‍കിയിരുന്നത്. എന്നാല്‍ തന്നെ വില്ലനായി ആരാധകര്‍ […]
Read more

സിനിമ കോൺക്ലേവ് ഓഗസ്റ്റിൽ നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. കോൺക്ലേവ് പൂർത്തിയായി രണ്ടുമാസത്തിനുശേഷം സിനിമാ നിയമനിർമാണം പൂർത്തിയാക്കാൻ ആകുമെന്നും സർക്കാർ അറിയിച്ചു. സിനിമാ മേഖലകളിലെ എല്ലാ വിഭാഗങ്ങളും കോൺക്ലേവിന്റെ ഭാഗമാകും. കോൺക്ലേവിൽ ഉയർന്നുവരുന്ന അഭിപ്രായങ്ങൾ സിനിമ നയരൂപീകരണത്തിന്റെ ഭാഗമാകും. സി​നി​മാ മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യാ​നു​ള്ള പ്ര​ത്യേ​ക നി​യ​മം ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം അ​റി​യി​ക്ക​ണ​മെ​ന്ന്​ സ​ർ​ക്കാ​രിനോ​ട്​ ഹൈ​ക്കോ​ട​തി ആവശ്യപ്പെട്ടിരുന്നു. ഇതിലാണ് സർക്കാരിന്റെ മറുപടി. സിനിമ കോൺക്ലേവ് ഓഗസ്റ്റ് ആദ്യ ആഴ്ച നടത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രണ്ടുമാസം […]
Read more

നാദിര്‍ഷ – വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ടീം വീണ്ടും ഒന്നിക്കുന്നു

സിനിമാനടനാകാന്‍ ആഗ്രഹിച്ച് നടക്കുന്നൊരു യുവാവിന്‍റെ ജീവിതം പറഞ്ഞ ചിത്രമാണ് കട്ടപ്പനയിലെ ഹൃതിക് റോഷൻ. ഈ ചിത്രത്തിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നാദിര്‍ഷ, വിഷ്‍ണു ഉണ്ണികൃഷ്‍ണൻ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്‍റെ പൂജ നടന്നു. നാദിര്‍ഷയുടെ സംവിധാനത്തിൽ വിഷ്‍ണു ഉണ്ണികൃഷ്‍ണൻ നായകനായെത്തുന്ന ചിത്രത്തിന് ‘മാജിക് മഷ്റൂംസ് ഫ്രം കഞ്ഞിക്കുഴി’ എന്നാണ് പേര് ഇട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ക്ലാപ്പ് ഹരിശ്രീ അശോകനും സ്വിച്ച് ഓൺ കർമ്മം സിനിമയുടെ നിർമ്മാതാവ് അഷ്റഫ് പിലാക്കലുമാണ് നിർവഹിച്ചത്. അക്ഷയ ഉദയകുമാർ ടോട്ടൽ ഫൺ ഫിൽഡ് […]
Read more

സൺ‌ഡേ ബോക്സ് ഓഫീസ് തൂക്കി; ‘തല’യും പിള്ളേരും

മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹൻലാല്‍ നായകനായി വന്ന ഹിറ്റ് ചിത്രമാണ് ഛോട്ടാ മുംബൈ. മോഹന്‍ലാലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത്, 2007 ല്‍ പുറത്തെത്തിയ ഛോട്ടാ മുംബൈ എന്ന ചിത്രം 4 കെ ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവോടെ വീണ്ടും തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. വൻ ഉത്സവപ്രതീതിയിലാണ് മോഹൻലാല്‍ നായകനായ ചിത്രം വീണ്ടും എത്തിയിരിക്കുന്നത്. ഓപ്പണിംഗില്‍ മലയാളം റീ റിലീസുകളില്‍ മോഹൻലാലിന്റെ തന്നെ സ്‍ഫടികത്തിന്റെയും മണിച്ചിത്രത്താഴിന്റെയും പിന്നിലാണ് ഛോട്ടാ മുംബൈയുടെ ഇടം. […]
Read more

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ എംജിആര്‍ ഒന്നിക്കുന്ന ‘അഞ്ചംഗപോരി’ലേക്ക് നായികമാരെ തേടുന്നു

ബിബിന്‍ ജോര്‍ജ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ജൂനിയര്‍ എംജിആര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാവര പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍ ആര്‍ നാഥ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അഞ്ചംഗപോര്. ഇപ്പോഴിതാ ചിത്രത്തിലേക്ക് നായികമാരെ തേടികൊണ്ടുള്ള കാസ്റ്റിങ് കാള്‍ പുറത്തു വന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ആണ് കാസ്റ്റിങ് കോള്‍ റിലീസ് ചെയ്തിരിക്കുന്നത്. 20-നും 25-നും ഇടയില്‍ പ്രായമുള്ള അഞ്ച് നായികമാരെയാണ് തേടുന്നത്. കൂടാതെ കളരിപ്പയറ്റ് അറിയാവുന്ന പെണ്‍കുട്ടി, നായകന്മാരുടെ ചെറുപ്പം അഭിനയിക്കാവുന്ന 08-നും 12-നും […]
Read more

പ്രതീക്ഷയേകി സര്‍ദാര്‍ 2, ആകാംക്ഷയുണർത്തി പുത്തൻ അപ്‍ഡേറ്റ്

സമീപകാലത്ത് മിനിമം ഗ്യാരണ്ടിയുള്ള തമിഴ് താരമാണ് കാര്‍ത്തി. വമ്പൻ തമിഴ് പ്രൊജക്റ്റുകള്‍ പരാജയപ്പെടുമ്പോള്‍ കാര്‍ത്തിയുടെ സിനിമ പ്രേക്ഷകര്‍ പ്രതീക്ഷ വയ്‍ക്കുന്നതായിരിക്കുകയാണ്. കാര്‍ത്തി നായകനായി വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സര്‍ദാര്‍ 2. ചിത്രത്തിനെക്കുറിച്ച് പുറത്ത് വരുന്ന ഏറ്റവും പുതിയ അപ്ഡേറ്റിൽ പടത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി എന്നാണ്. നേരത്തെ സര്‍ദാറിനെ വിജയിപ്പിച്ച പ്രേക്ഷകര്‍ക്ക് നന്ദിയുമായി വീഡിയോ പങ്കുവെച്ചിരുന്നു നടൻ കാര്‍ത്തി. സര്‍ദാര്‍ രണ്ടില്‍ നായകൻ കാര്‍ത്തിക്കൊപ്പം ആരൊക്കെ ഉണ്ടാകുമെന്ന് വ്യക്തമല്ല. എന്തായാലും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സര്‍ദാര്‍ […]
Read more

ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെതിരെ ഫെഫ്ക്ക

കൊച്ചി: ഉണ്ണി മുകുന്ദന്റെ മുന്‍ മാനേജര്‍ വിപിന്‍ കുമാറിനെതിരെ ഫെഫ്ക്ക. പ്രശ്‌നം പരിഹരിച്ചിട്ടും വിപിന്‍ അച്ചടക്ക ലംഘനം നടത്തിയെന്നും, ഇന്നലെ നടന്ന ചര്‍ച്ചയെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയെന്നും ഫെഫ്ക്ക ആരോപിച്ചു. ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞുവെന്ന് വിപിന്‍ കുമാര്‍ ഉന്നയിച്ച വാദം ശരിയല്ലെന്നും ഫെഫ്ക്കയുടെ ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി ഇതിനിടെ വിപിന്‍ കുമാറിനെതിരെ താരസംഘടന അമ്മയും രംഗത്തുവന്നു. അനുരഞ്ജന യോഗത്തില്‍ ഉണ്ണി മുകുന്ദന്‍ മാപ്പ് പറഞ്ഞിട്ടില്ല.സൗഹൃദത്തിന്റെ പ്രശ്‌നങ്ങളാണുണ്ടായത്. ഉണ്ണി മുകുന്ദന്‍ തെറ്റുകാരനാണെന്ന നിഗമനത്തിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix