Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 75

ഉപരാഷ്ട്രപതിയുടെ രാജിയിൽ മൗനം തുടർന്ന് സർക്കാർ

‍ഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജിയിൽ പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഇംപീച്ച്മെൻ്റ് നോട്ടീസിൽ ധൻകറുടെ നീക്കം സർക്കാരിനെ ചൊടിപ്പിച്ചിരുന്നു. രാജിക്ക് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടോ എന്ന് സർക്കാർ വൃക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതിയുടെ രാജി ഞെട്ടിക്കുന്നതാണെന്ന് സിപിഎമ്മും കോൺഗ്രസും പ്രതികരിച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജഗദീപ് ധൻകർ ഇന്നലെ അപ്രതീക്ഷിതമായി രാജിവെച്ചത്. രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയത്. പുതിയ ഉപരാഷ്ട്രപതിയായി ശശി തരൂർ അടക്കമുള്ളവരുടെ പേര് പരിഗണിക്കുന്നതായുള്ള അഭ്യൂഹങ്ങളും ഉയർന്നു.
Read more
Mmmmmg

സാങ്കേതിക തകരാര്‍: റണ്‍വേയില്‍ നിന്ന് തെന്നി നീങ്ങിയ എയര്‍ ഇന്ത്യ വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കി

ന്യൂഡല്‍ഹി: റണ്‍വേയിലൂടെ മുന്നോട്ടു നീങ്ങിയ എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കി. ഡല്‍ഹിയില്‍നിന്ന് കൊല്‍ക്കത്തയിലേക്കുള്ള AI2403 എയര്‍ ഇന്ത്യ വിമാനമാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ടേക്ക് ഓഫ് റദ്ദാക്കിയത്. തിങ്കളാഴ്ച വൈകുന്നേരം 5:30-നായിരുന്നു വിമാനം പുറപ്പേടേണ്ടിയിരുന്നത്. എന്നാല്‍, സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൈലറ്റുമാര്‍ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ പാലിച്ച് ടേക്ക് ഓഫ് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടയില്‍ റണ്‍വേയില്‍നിന്നു തെന്നിമാറിയ സംഭവത്തിന് പിന്നാലെയാണിത്. അതേസമയം, […]
Read more
Death

വിവാഹം കഴിഞ്ഞ് രണ്ടാംനാൾ പെൺകുട്ടി മരിച്ചു; പോക്‌സോ കേസിൽ ഭർത്താവ് അറസ്റ്റിൽ

കോയമ്പത്തൂർ: വിവാഹം കഴിഞ്ഞ് രണ്ടാംനാൾ ഈറോഡ് പുഞ്ചൈപുളിയമ്പട്ടി സ്വദേശിയായ 17-കാരി മരിച്ചു. സംഭവത്തിൽ ഭർത്താവിനെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ബന്ധുവും ഭവാനിസാഗർ സ്വദേശിയുമായ ശക്തിവേലിനെയാണ് (31) അറസ്റ്റ് ചെയ്തത്. എട്ടാംക്ലാസിൽ പഠനം അവസാനിപ്പിച്ച പെൺകുട്ടി കൃഷിപ്പണിക്ക് പോവുകയായിരുന്നു. ജൂലായ് 15-നാണ് പെൺകുട്ടിയും ശക്തിവേലും തമ്മിലുള്ള വിവാഹം നടന്നത്. 6-ന് പെൺകുട്ടിക്ക് വയറുവേദനയുണ്ടാവുകയും ഭർത്തൃവീട്ടുകാർ ഗുളിക നൽകിയെന്നും പറയുന്നു. അതോടെ പെട്ടെന്ന് രക്തസ്രാവം ഉണ്ടാവുകയും പെൺകുട്ടിയെ സത്യമംഗലത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കയും ചെയ്തു. സ്ഥിതി ഗുരുതരമായതോടെ കോയമ്പത്തൂർ […]
Read more
495

എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

മുംബൈ: മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് റൺവേയിൽ നിന്ന് തെന്നിമാറിയത്. കൊച്ചിയിൽ നിന്ന് എത്തിയ AI 2744 എന്ന വിമാനമാണ് ടച്ച്ഡൗണിന് തൊട്ടുപിന്നാലെ തെന്നിനീങ്ങിയത്. വിമാനത്തിന്റെ എഞ്ചിനുകളിൽ ഒന്നിന് ഭാഗികമായി കേടുപാടുകൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനം സുരക്ഷിതമായി ബേയിലേക്ക് ടാക്സി ചെയ്യാൻ കഴിഞ്ഞതായും എല്ലാ യാത്രക്കാരും ജീവനക്കാരും പരിക്കുകളില്ലാതെ സുരക്ഷിതരാണെന്നും എയർ […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 11 4

നദിയിലേക്ക് വീണ ചെരുപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ 20കാരന് ദാരുണാന്ത്യം

സിയോനി: നദിയിലേക്ക് വീണ ചെരിപ്പ് എടുക്കാനുള്ള ശ്രമത്തിനിടെ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ സിയോനി ജില്ലയിലാണ് സംഭവം. പരേവാ ഖോഹ് എന്ന സ്ഥലത്ത് അവധി ആഘോഷത്തിനായി എത്തിയ ആയുഷ് എന്ന 20 വയസുകാരനാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. നദിയിലേക്ക് ധരിച്ചിരുന്ന ചെരിപ്പുകളിലൊന്ന് വീണത് തിരിച്ചെടുക്കാനുള്ള ശ്രമത്തിനിടെ ആയുഷ് നദിയിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽ പെടുകയുമായിരുന്നു. കൂട്ടുകാരും സമീപത്തുണ്ടായിരുന്നവരും യുവാവിനെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. ഞായറാഴ്ചയാണ് ആയുഷിന്റെ മൃതദേഹം തെരച്ചിൽ സംഘത്തിന് കണ്ടെത്താനായ്.
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 7 10

ശീതളപാനീയത്തിൽ ലഹരി നൽകി ബോധം കെടുത്തി പീഡിപ്പിച്ചു, എൻഎസ്‍യു ഒഡിഷ പ്രസിഡന്‍റ് അറസ്റ്റിൽ

ഭുവനേശ്വർ: 19 കാരിയെ ശീതള പാനീയത്തിൽ ലഹരി കലർത്തി ബോധംകെടുത്തി ബലാത്സംഗം ചെയ്ത കേസിൽ എൻ‌എസ്‌യു‌ഐ നേതാവ് അറസ്റ്റിൽ. നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ ഒഡീഷയിലെ പ്രസിഡന്റ് ഉദിത് പ്രധാനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. മാർച്ച് 18 ന് എൻ‌എസ്‌യു‌ഐയുടെ ഒഡീഷ യൂണിറ്റ് പ്രസിഡന്റായ ഉദിത് പ്രധാൻ എന്ന് പരഞ്ഞ് ഉദിത് തന്നെ പരിചയപ്പെട്ടതെന്ന് പെൺകുട്ടി പറയുന്നു. പിന്നീട് പെൺകുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടുപോയി […]
Read more
Delhi

വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം പാർലമെന്റിൽ പ്രതിഷേധം; ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം. പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും അഹമ്മദാബാദ് വിമാന ദുരന്തത്തിൽ കൊല്ലപ്പെട്ടവർക്കും ആദരാഞ്ജലിയര്‍പ്പിച്ചാണ് ലോക്സഭാ നടപടികൾ ആരംഭിച്ചത്. പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ, അഹമ്മദാബാദ് വിമാന ദുരന്തം അടക്കം രാജ്യം നേരിട്ട നിര്‍ണായക വിഷയങ്ങളിൽ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ചോദ്യോത്തര വേള നിര്‍ത്തിവെച്ച് വിഷയങ്ങൾ ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ആവശ്യം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധം തുടങ്ങി. ലോക് സഭയിൽ വലിയ ശബ്ദത്തിൽ മുദ്രാവാക്യം മുഴങ്ങി. […]
Read more
Web Page 8 Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered Recovered 6 9

സി സദാനന്ദൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡൽഹി: രാജ്യസഭയിലേക്ക് എംപിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് സി സദാനന്ദൻ സത്യപ്രതി‍ജ്ഞ ചെയ്തു. മലയാള‌ത്തിലാണ് സി സദാനന്ദൻ സത്യവാചകം ചൊല്ലിയത്. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകർ മുമ്പാകെയാണ് സത്യപ്രതിജ്ഞ ചെയ്തത്. അക്രമരാഷ്ട്രീയത്തിന്‍റെ ഇരയായ സി സദാനന്ദന്‍റെ രണ്ട് കാലുകളും നഷ്ടപ്പെട്ടതടക്കം അദ്ദേഹം സഭയിൽ ചൂണ്ടിക്കാട്ടി. സാമൂഹ്യ സേവന രംഗത്തും വിദ്യാഭ്യാസ രംഗത്തും അദ്ദേഹം പ്രചോദനമാണെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിന ശേഷം ഉപരാഷ്ട്രപതിയെ അദ്ദേഹത്തിന്‍റെ ചേംബറിലെത്തി സി സദാനന്ദൻ നന്ദി അറിയിച്ചു. അഭിഭാഷകൻ ഉജ്ജ്വൽ നിഗം, […]
Read more
Flight

കുവൈത്തിലേക്ക് വിമാന സർവീസുകൾ വർധിപ്പിക്കാൻ ഇന്ത്യൻ എയർലൈനുകൾ

ഇന്ത്യയും കുവൈത്തും പുതുതായി ഒപ്പുവെച്ച വ്യോമയാന സേവന കരാർ പ്രകാരം പ്രതിവാരം 6,000 അധിക സീറ്റുകൾക്ക് കൂടി അനുമതി ലഭിച്ചു.ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനികൾ 2025 ഓഗസ്റ്റ് മുതൽ കുവൈത്തിലേക്ക് പുതിയ സർവീസുകൾ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇൻഡിഗോ പ്രതിവാരം ഏകദേശം 5,000 അധിക സീറ്റുകളാണ് കുവൈത്ത് സിറ്റിയിലേക്ക് ലക്ഷ്യമിടുന്നത്. അതേസമയം, എയർ ഇന്ത്യ എക്സ്പ്രസും ആകാശ എയറും ഏകദേശം 3,000 സീറ്റുകൾ വീതം ആവശ്യപ്പെടുമെന്ന് കരുതുന്നു. […]
Read more
Parli

പാർലമെന്റ് വർഷകാല സമ്മേളനത്തിന് നാളെ തുടക്കം

ന്യൂഡൽഹി: പാർലമെന്റിൻ്റെ വർഷകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഒരു മാസം നീളുന്ന സമ്മേളനത്തിന് മുന്നോടിയായി സർക്കാർ വിളിച്ച സർവകക്ഷി യോഗം ഇന്ന് രാവിലെ 11 മണിക്ക് ചേരും. പാർലമെൻ്റ് നടപടികളുടെ സുഗമമായ നടത്തിപ്പിനുള്ള പിന്തുണ സർക്കാർ ആവശ്യപ്പെടും. ആദായ നികുതി ഭേദഗതി ബില്ലടക്കം സമ്മേളനത്തിൽ ചർച്ച ചെയ്യപ്പെടും. പഹൽഗാം ഭീകരാക്രമണം, ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം, ഇന്ത്യ – പാക് സംഘർഷത്തിലെ ട്രംപിൻ്റെ നിലപാട് തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ഉന്നയിക്കും. പ്രതിപക്ഷം കടുത്ത നിലപാട് സ്വീകരിച്ചാൽ സഭാ […]
Read more

Recent News

Advertisement
WhiteswanTV Footer