ശുഭാന്‍ഷു ശുക്ലയുടെ യാത്ര ചെലവ് എത്ര?
40 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തേയ്ക്ക് പോകുമ്പോൾ 140 കോടി ജനങ്ങളുടെ അഭിമാനമാണ് ശുഭാന്‍ഷു ശുക്ല.1984-ല്‍ രാകേഷ് ശർമ്മ നടത്തിയ ബഹിരാകാശ യാത്രയായിരുന്നു ഇന്ത്യയുടെ ആദ്യ ബഹിരാകാശ ദൗത്യം. ശുഭാന്‍ഷു ഇന്ത്യന്‍ വ്യോമസേനയില്‍ ഗ്രൂപ്പ് ക്യാപ്റ്റനും, ടെസ്റ്റ് പൈലറ്റുമാണ്. കൂടാതെ ഐഎസ്ആര്‍ഒയിലെ ബഹിരാകാശയാത്രികനാണ്. ഇന്ത്യന്‍ ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് പ്രോഗ്രാമിലേക്കുള്ള നാല് ബഹിരാകാശയാത്രികരില്‍ ഒരാളായ ശുഭാൻഷു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്സിയം മിഷന്‍ 4 (ആക്സ്-4) ന്റെ പൈലറ്റുകൂടിയാണ്. കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും മൂലം ദൗത്യം […]
Read more