Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: India

ഇനി കീറിയ നോട്ടുകള്‍ മാറ്റിയെടുക്കാം;വിസമ്മതിച്ചാല്‍ ബാങ്കുകള്‍ക്ക് പണി കിട്ടും

കേടായ കറന്‍സികള്‍ മാറ്റാന്‍ നിര്‍ദേശവുമായി ആര്‍ബിഐ.കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.ഏത് ബാങ്കിലും പോയി ഈ നോട്ടുകള്‍ മാറ്റിയെടുക്കാം.റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന് പറയാന്‍ അനുവാദമില്ല. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അത് പാലിക്കാന്‍ വിസമ്മതിച്ചാല്‍ ബാങ്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. ഫോമുകള്‍ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകള്‍ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിന്റെ കറന്‍സി ചെസ്റ്റ് ശാഖയിലോ ആര്‍ബിഐ ഇഷ്യൂ […]
Read more

ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രഖ്യാപിച്ചു;കേരളത്തില്‍ 99.99 ശതമാനം വിജയം

തിരുവനന്തപുരം:ഐസിഎസ്ഇ പത്താം ക്ലാസ്സ് ഫലം പ്രസിദ്ധീകരിച്ചു.കേരളത്തില്‍ 10ാം ക്ലാസില്‍ 99.99 ശതമാനവും പന്ത്രണ്ടാം ക്ലാസില്‍ 99.93 ശതമാനവുമാണ് വിജയ ശതമാനം.ദേശീയ തലത്തില്‍ ഐസിഎസ്ഇയില്‍ 99.47 ശതമാനവും ഐഎസ്സിയില്‍ 98.19 ശതമാനവുമാണ് വിജയം.രാജ്യത്ത് 82.48 ശതമാനം സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയമുണ്ട്.ഐസിഎസ്ഇ പത്താംതരം പരീക്ഷയില്‍ 12ാം ക്ലാസ് പരീക്ഷയില്‍ 66.18 ശതമാനം സ്‌കൂളുകള്‍ക്കാണ് 100 ശതമാനം വിജയം. ഈ വര്‍ഷത്തെ എന്റെ പ്രിയപ്പെട്ട സിനിമ;മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് നടന്‍ വിക്രാന്ത് മാസി ഐഎസ്സി 12ാം ക്ലാസ് ഫലം cisce.org എന്ന […]
Read more

ഐപിഎല്‍;ചെന്നൈയുടെ ജയത്തിന് ഇരട്ടി മധുരം

ധരംശാല:ഐപിഎലില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.ക്രിക്കറ്റിന്റെ ദളപതിയായ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ 28 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പഞ്ചാബിനെ വീഴ്ത്തിയത്.ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു പഞ്ചാബിനെതിരെയുളള നിര്‍ണ്ണായക മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഏറ്റവും […]
Read more

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ അജ്ഞാതരുടെ ആക്രമണം

അമേഠി:അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം.ഞായറാഴ്ച അര്‍ധരാത്രി ഒരു സംഘം അജ്ഞാതരാണ് ഓഫീസ് ആക്രമിച്ചത്. ജില്ലാ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശുഭം സിങ്ങിനെയും അജ്ഞാതര്‍ മര്‍ദ്ദിച്ചു.പാര്‍ട്ടി ഓഫീസിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങള്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു.’ബിജെപി ഗുണ്ടകള്‍’ആണ് ആക്രമണം നടത്തിയതെന്ന് കോണ്‍ഗ്രസ് എക്‌സില്‍ കുറിച്ചു. പാലക്കാട് സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം;മുന്‍ ഭാര്‍ത്താവ് കസ്റ്റഡിയില്‍ സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിലവില്‍ അന്വേഷണം നടക്കുകയാണെന്നും അമേഠി എസ്പി എളമരന്‍ പറഞ്ഞു.പ്രദേശവാസികളുടെ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.സംഭവം നടക്കുമ്പോള്‍ […]
Read more

വിധിയെഴുതാന്‍ 102 മണ്ഡലങ്ങള്‍;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും.102 ലോക്‌സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.തമിഴ്‌നാട്ടിലെ എല്ലാ മണ്ഡലങ്ങളും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലാണ് നാളെ വോട്ടെടുപ്പ് നടക്കുന്നത്.1625 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.രണ്ടാംഘട്ടമായ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്.ഏഴു ഘട്ടങ്ങള്‍കൊണ്ടു പൂര്‍ത്തിയാകുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ജൂണ്‍ നാലിനാണ്. ദുബായിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നു;കേരളത്തിലേക്കുള്ള ദോഹ,ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. […]
Read more

പ്രണയപരാജയത്തെ തുടര്‍ന്ന് കാമുകന്‍ ആത്മഹത്യ ചെയ്താല്‍ ഉത്തരവാദി കാമുകി അല്ല:ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി:’പ്രണയപരാജയം’ മൂലം പുരുഷന്‍ ജീവിതം അവസാനിപ്പിച്ചാല്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് സ്ത്രീക്ക് എതിരെ കേസ് എടുക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.ആത്മഹത്യാ പ്രേരണ കേസില്‍ രണ്ട് പേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. ദുര്‍ബ്ബലമായ മാനസികാവസ്ഥയില്‍ ഒരാള്‍ എടുത്ത തെറ്റായ തീരുമാനത്തിന് മറ്റൊരാളെ കുറ്റപ്പെടുത്താനാവില്ലെന്നും കോടതി പറഞ്ഞു.പ്രണയപരാജയത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്താല്‍ മറ്റേ ആള്‍ക്ക് എതിരെയോ,പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്താല്‍ അധ്യാപകനെതിരെയോ,കോടതിയില്‍ കേസ് തള്ളിയതുകൊണ്ട് ഒരു കക്ഷി ആത്മഹത്യ ചെയ്താല്‍ വക്കീലിനെതിരെയോ […]
Read more

ഹേമമാലിനിക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശം;രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇന്ന് വനിത കമ്മീഷന് മുന്നില്‍ ഹാജരാകണം

ന്യൂഡല്‍ഹി:ബിജെപി സ്ഥാനാര്‍ത്ഥിയും നടിയുമായ ഹേമമാലിനിക്ക് എതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിംഗ് സുര്‍ജേവാല ഇന്ന് ഹരിയാന വനിത കമ്മീഷന് മുന്നില്‍ ഹാജരാകണം.ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിലാണ് സുര്‍ജേവാലക്ക് എതിരായ നടപടി. ഇതേ വിഷത്തില്‍ സുര്‍ജേവാലയെ 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിട്ടുമുണ്ട്. ഇന്ന് വൈകിട്ട് 6 മണി വരെയാണ് വിലക്ക്.എന്നാല്‍ മറ്റ് വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് സുര്‍ജേവാലയുടെ വിശദീകരണം.പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം […]
Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

ചെന്നൈ:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു.ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് മന്‍സൂര്‍ അലിഖാന്‍ മത്സരിക്കുന്നത്. വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം;ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും അടുത്തിടെയാണ് നടന്‍ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന […]
Read more

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു

ചെന്നൈ:തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്‍ മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണു.ഉള്‍ ഗ്രാമങ്ങളില്‍ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് മന്‍സൂര്‍ അലിഖാന്‍ കുഴഞ്ഞു വീണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.നടനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വെല്ലൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് മന്‍സൂര്‍ അലിഖാന്‍ മത്സരിക്കുന്നത്. വി ഡി സതീശന്‍ 150 കോടി കോഴ വാങ്ങിയെന്ന ആരോപണം;ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പറയും അടുത്തിടെയാണ് നടന്‍ ഡെമോക്രാറ്റിക് ടൈഗേഴ്‌സ് ഓഫ് ഇന്ത്യ എന്ന പേരില്‍ പുതിയ പാര്‍ട്ടി ആരംഭിച്ചത്.സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന […]
Read more

പൊതു തെരഞ്ഞെടുപ്പിലേക്ക് രാജ്യം,ആദ്യ ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.തമിഴ്നാട് അടക്കം 21 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 102 ലോക്സഭാ മണ്ഡലങ്ങളിൽ വെള്ളിയാഴ്ചയാണ് തെരഞ്ഞെടുപ്പ്. 1625 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. തമിഴ്നാട്ടിൽ വൈകീട്ട് ആറ് മണി വരെയാണ് പരസ്യ പ്രചാരണത്തിനുള്ള സമയം.39 സീറ്റുകളിൽ ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്.മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും പ്രചാരണം നടത്തും. വരും ദിവസങ്ങളില്‍ ശക്തമായ മഴ;രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പുതുച്ചേരി സീറ്റിലും ഇന്ന് പ്രചാരണം അവസാനിക്കും.പ്രധാനമന്ത്രി ഇന്ന് […]
Read more

Recent News

Advertisement
WhiteswanTV Footer