Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: India

ആംആദ്മിക്ക് തുടര്‍ച്ചയായി തിരിച്ചടികള്‍;കെജരിവാളിന്റെ പിഎയെ പുറത്താക്കി

ന്യൂഡല്‍ഹി:തുടര്‍ച്ചയായി തിരിച്ചടികള്‍ ഏറ്റുവാങ്ങി ആംആദ്മി പാര്‍ട്ടി.മദ്യനയ അഴിമതിയില്‍ തിരിച്ചടികള്‍ ഏറ്റുവാങ്ങവേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റ പിഎ വിഭവ് കുമാറിനെ പുറത്താക്കി കേന്ദ്ര വിജിലന്‍സ്.വിഭവിന്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലന്‍സ് ഡയറക്ട്രേറുടെ നടപടി.വിഭവ് കുമാറിന്റെ നിയമനത്തില്‍ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി വിജിലന്‍സ് ഡയറക്ട്രേറ്റ് പറയുന്നുണ്ട്. തൊഴില്‍ അടക്കം രാജ്കുമാര്‍ കൈകാര്യം ചെയ്ത ഏഴ് വകുപ്പുകളില്‍ ഭരണ പ്രതിസന്ധിയുണ്ടായി.വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് വീതിച്ച് നല്‍കേണ്ട മുഖ്യമന്ത്രി ജയിലിലാണ്.രാജ് കുമാറിന്റെ രാജി ലഫ്റ്റനന്റ് ഗവര്‍ണറെ അരവിന്ദ് […]
Read more

സ്കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സൂചന

ചണ്ഡിഗഡ്:∙ ഹരിയാനയിലെ മഹേന്ദ്രഘട്ടിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു കുട്ടികൾക്കു ദാരുണാന്ത്യം. സംഭവത്തിൽ ഇരുപതിലേറെ പേർക്കു പരുക്കേറ്റു. ജിഎൽ പബ്ലിക് സ്കൂളിന്റെ ബസാണ് മറിഞ്ഞതെന്നും അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നതായും ജില്ലാ എജ്യുക്കേഷൻ ഓഫിസർ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ 12 കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽപെട്ട ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അസാധുവായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇരട്ടി സുരക്ഷയില്‍ വോട്ടിംഗ് മെഷീനുകള്‍, തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ജിപിഎസ്

ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 സുതാര്യമായി നടത്താന്‍ പശ്ചിമ ബംഗാളിലെ ഇലക്ഷന്‍ വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന എല്ലാ ഔദ്യോഗിക വാഹനങ്ങളും ജിപിഎസ് വഴി ട്രാക്ക് ചെയ്യാനാണ് നിര്‍ദേശം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ അടക്കമുള്ള തെരഞ്ഞെടുപ്പ് സാധനങ്ങള്‍ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കുന്നത്. ഇവിഎമ്മും മറ്റ് വോട്ടിംഗ് സാമഗ്രികളും എത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക പൂര്‍ണമായും ജിപിഎസ് ഘടിപ്പിച്ച വാഹനങ്ങളിലായിരിക്കും. പിവി അൻവർ എംഎൽഎയുടെ റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയുടെ കേസിൽ നിന്നും […]

കോടതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി

കോടതിയെക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന പ്രചാരണത്തിൽ കടുത്ത അതൃപ്തിയുമായി സുപ്രീംകോടതി. നീതിനിർവ്വഹണത്തെ തടസ്സപ്പെടുത്തുന്നത് ഗൗരവത്തോടെ കാണും. കോടതിയുടെ വിശ്വാസ്യത തകർക്കാൻ ചിലർ നോക്കുന്നു എന്നാണ് സുപ്രീംകോടതി വിമർശനം ഉന്നയിച്ചിട്ടുള്ളത്. കെട്ടിക്കിടക്കുന്ന കേസുകളുമായി ബന്ധപ്പെട്ട് വസ്തുതാ വിരുദ്ധവും അടിസ്ഥാനരഹിതവുമായ പ്രസ്താവനകൾ പ്രചരിക്കുന്നതിനെ അപലപിച്ചുകൊണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ദുരുപയോഗത്തെക്കുറിച്ച് സുപ്രീം കോടതി ഗുരുതരമായ നിരീക്ഷണങ്ങള്‍ നടത്തിയത്.കോടതിയിൽ കെട്ടിക്കിടക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് സന്ദേശങ്ങൾ, അഭിപ്രായങ്ങൾ, ലേഖനങ്ങൾ തുടങ്ങിയവ പോസ്റ്റ് ചെയ്യുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ വൻതോതിലുള്ള ദുരുപയോഗം നടക്കുന്നുണ്ട്. തൃപ്പൂണിത്തുറ […]

ഗവര്‍ണറുമായി വീണ്ടും ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍: സാങ്കേതിക സര്‍വകലാശാല വി സി സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കും

തിരുവനന്തപുരം: ഡോ എ പിജെ അബ്ദുകള്‍ കലാം സാങ്കേതിക സര്‍വകലാശാല വി സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണറെ പൂര്‍ണമായും അവഗണിച്ചു കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടത്. രാഷ്ട്രപതി അനുവാദം നല്‍കാത്ത ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് ഉത്തരവ്. വൈസ് ചാന്‍സിലറെ നിയമിക്കാന്‍ സര്‍ക്കാരിന് അവകാശം നല്‍കുന്നതായിരുന്നു നിയമ ഭേദഗതി. സേര്‍ച്ച് കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റി, യുജിസി, ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പെടുത്താനാണ് തീരുമാനം. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix