മഞ്ചയിൽകടവ് അക്വാ ടൂറിസം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി
കോഴിക്കോട്: മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. ടൂറിസവും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വൻ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും, സഞ്ചാരികളുടെ എണ്ണത്തിൽ കേരളവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡ് നേടിയതായും,മന്ത്രി പറഞ്ഞു. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും, ഈ വളർച്ച നിലനിർത്താൻ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ചയിൽകടവ് പദ്ധതി ഡെസ്റ്റിനേഷൻ ടൂറിസം വളരുന്നതിന്റെ മികച്ച ഉദാഹരണമാണെന്നും, ഇത് ഉടൻ […]
Read more