Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kerala

താര പ്രഭയില്‍ ‘വനിതാ അവാര്‍ഡ്‌സ്’ പുരസ്‌കാര വിതരണം നടന്നു

മലയാള ചലച്ചിത്ര ലോകത്തെ ജനപ്രിയ പുരസ്‌കാര നിശയായ ‘വനിതാ അവാര്‍ഡ്‌സ്-2023’ ലെ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.അങ്കമാലിയില്‍ നടന്ന പുരസ്‌കാര നിശയില്‍ സിനിമ-സാംസ്‌കാരിക ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു.വോട്ടിംഗിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത താരങ്ങളാണ് അവാര്‍ഡിന് അര്‍ഹരായത്.സംവിധായകന്‍ ജോഷിക്ക് സിനിമ ലോകത്തെ സമഗ്ര സംഭാവനയ്ക്ക് ‘ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്’ നല്‍കി വേദിയില്‍ ആദരിച്ചു.മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്ന് ജോഷിക്ക് പുരസ്‌കാരം സമ്മാനിച്ചപ്പോള്‍ എഴുന്നേറ്റ് നിന്ന് സദസ് ആദരവ് അറിയിച്ചു. മികച്ച നടനുളള പുരസ്‌കാരം മോഹന്‍ലാലില്‍ നിന്ന് മമ്മൂട്ടി ഏറ്റുവാങ്ങി.മികച്ച […]
Read more

തിരഞ്ഞെടുപ്പെത്തി; അധിക സർവീസ് നടത്താനൊരുങ്ങി കെ.എസ്.ആർ.ടി.സി

കൊല്ലം: ലോക്സഭാ തിരഞ്ഞെടുപ്പിനോടടുത്ത ദിവസങ്ങളില്‍ വോട്ടര്‍മാരുടെ സൗകര്യാര്‍ഥം കെ.എസ്.ആര്‍.ടി.സി. അധിക സര്‍വീസുകള്‍ നടത്തും. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള 150-ലധികം ബസുകളാണ് ഓടിക്കുന്നത്. കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, സുൽത്താൻബത്തേരി, മാനന്തവാടി, കൽപ്പറ്റ, നിലമ്പൂർ, പെരിന്തൽമണ്ണ തുടങ്ങിയ ഡിപ്പോകളിൽനിന്ന് തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗത്തേക്ക് സൂപ്പർ എക്സ്‌പ്രസ്സ്, സൂപ്പർ ഫാസ്റ്റ്-സൂപ്പർ ഡീലക്സ്, എ.സി.ലോഫ്ളോർ ബസുകളാണ് ഓടിക്കുക. തിരുവനന്തപുരം സെൻട്രൽ, ആറ്റിങ്ങൽ, കണിയാപുരം ഡിപ്പോകളിൽനിന്ന്‌ കോട്ടയം, എറണാകുളം ഭാഗത്തേക്കും ബസുകളുണ്ടാകും. സൂപ്പർ ക്ലാസ് ബസുകൾ ലഭ്യമല്ലാത്തയിടങ്ങളിൽ ഫാസ്റ്റ് […]

സമസ്ത മുഖപത്രത്തില്‍ വീണ്ടും ഇടതു മുന്നണിയുടെ പരസ്യം

കോഴിക്കോട്:സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ വീണ്ടും ഇടത് മുന്നണിയുടെ പരസ്യം.ഇന്ന് പുറത്തിറങ്ങിയ സുപ്രഭാതം ദിനപത്രത്തിന്റെ ആദ്യപേജ് ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷമെന്ന സന്ദേശത്തോടെയുള്ള പരസ്യമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.പരസ്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമുണ്ട്.ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ വിഷം തുപ്പുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്ക് താങ്ങും തണലുമായി അടിപതറാതെ ഇടതുപക്ഷം എന്ന നിര്‍ണ്ണായകമായ രാഷ്ട്രീയ സന്ദേശമാണ് പരസ്യത്തിലടങ്ങിയിരിക്കുന്നത്. ഐപിഎലില്‍ തകര്‍പ്പന്‍ ജയവുമായി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് നേരത്തെ സമസ്ത മുഖപത്രത്തില്‍ ഇടത് മുന്നണി പരസ്യം പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച് ലീഗ് പ്രവര്‍ത്തകന്‍ സുപ്രഭാതം കത്തിച്ചുവെന്ന ആരോപണം […]
Read more

തൃശ്ശൂരില്‍ പ്രതീക്ഷ കൈവിടാതെ മൂന്ന് മുന്നണികളും

തൃശ്ശൂര്‍: അനിശ്ചിതത്വങ്ങളും വിവാദങ്ങളും നിറഞ്ഞാടിയ പ്രചരണത്തിന് ഇന്ന് തൃശ്ശൂരില്‍ കൊട്ടിക്കലാശം. പത്മജയുടെ ബിജെപി പ്രവേശത്തോടെ കെ മുരളീധരന്‍റെ തൃശ്ശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രി മുതല്‍ സുരേഷ് ഗോപിയുടെ ലൂര്‍ദ് മാതാവിനുള്ള കിരീടവും പൂരം കലക്ക് വിവാദവും വരെ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയങ്ങളായി. അവസാന നിമിഷം വരെ നാടിളക്കി നടത്തിയ പ്രചരണത്തിന്‍റെ വിജയിയാരെന്നതു പ്രവചിക്കുക അസാധ്യം. സ്ഥാനാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഏറെ മുമ്പ് തന്നെ പ്രചരണമാരംഭിച്ചത് സുരേഷ് ഗോപിയായിരുന്നു. വിവാദങ്ങളില്‍ പലതവണ വീണും കര കയറിയുമായിരുന്നു പ്രചാരണം. മകളുടെ വിവാഹത്തിന് മുന്നോടിയായി […]
Read more

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി. കപ്പാസിറ്റിയിലധികം ഉപയോഗം കാരണം ട്രാൻസ്ഫോമറുകൾ നിരന്തരം തകരാറിലാകുന്നു. വേനൽക്കാലം കടക്കാൻ ഭഗീരഥ ശ്രമമമാണ് നടക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26 ന് സംസ്ഥാനത്ത് പൊതു അവധി ഡാമുകളിൽ ഉള്ളത് ജൂൺ വരെയുള്ള കരുതൽ ശേഖരം മാത്രമാണ്. മെയ് 31 വരെ അധിക വൈദ്യുതിക്കായി പുതിയ കരാറുകൾ ഒപ്പിട്ടു.വലിയ വില നൽകിയാണ് 425 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നത്. കായംകുളം താപവൈദ്യുത നിലയത്തിൽ നിന്നും 5.45 […]
Read more

ഇ പി ജയരാജന്‍ പ്രതിരോധത്തില്‍; ബി ജെ പി നേതാക്കളെ കണ്ടത് നന്ദകുമാറിനൊപ്പം

പിണറായിയോളം തലയെടുപ്പുള്ള കണ്ണൂരിലെ സിപിഎം നേതാവ് ബിജെപിയുടെ ഉന്നത നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും തന്നെ വന്നു കണ്ടിരുന്നുവെന്നുമുള്ള ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തലിൽ പറയുന്ന നേതാവ് ഇപി ജയരാജനോ ? സിപിഎമ്മിന്റെ കണ്ണൂരിലെ തലയെടുപ്പുള്ള നേതാവ് മറ്റാരുമല്ലെന്നും, അത് മുന്‍ മന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റിയംഗവും നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനാണ് എന്നാണ് ബിജെപി കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാവുന്ന വിവരം. കേരളത്തിലെ സിപിഎമ്മിനെ പിളര്‍ത്താനും, ഭരണം പിടിച്ചെടുക്കാനുമായി ഇപി ജയരാജന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്നും, ജയരാനെ ബിജെപി നേതാക്കളടെ അടുത്തെത്തിച്ചത് […]

അശ്ലീല വീഡിയോ വിവാദം: വക്കീൽ നോട്ടീസയച്ച് ഷാഫി, മാപ്പ് പറയേണ്ടത് താനാണോ എന്ന് കെ.കെ. ശൈലജ

വടകര: അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാപ്പ് പറയേണ്ടത് താനാണോ എന്ന് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.കെ. ശൈലജ. ഇല്ലാത്ത വീഡിയോയുടെ പേരില്‍ വ്യക്തിപരമായി ആക്ഷേപിച്ചു എന്നുകാണിച്ച് വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ അയച്ച വക്കീല്‍ നോട്ടീസിനെപ്പറ്റി പ്രതികരിക്കുകയായിരുന്നു ശൈലജ. ഇതെല്ലാം ബൂത്തിലെത്തുന്ന ജനങ്ങള്‍ വിലയിരുത്തുമെന്നും അവര്‍ പറഞ്ഞു. അങ്ങനെയൊരു വക്കീല്‍ നോട്ടീസ് കിട്ടിയിട്ടില്ല. എന്നെ ഇത്രയേറെ ഉപദ്രവിച്ചിട്ട് ഞാനാണോ മാപ്പ് പറയേണ്ടത്? പലതും കല്‍പ്പിച്ച് കൂട്ടി ചെയ്തിട്ട് ഞാന്‍ മാപ്പ് പറയണോ? ഇതെല്ലാം ബൂത്തില്‍ […]
Read more

സത്യഭാമയ്ക്ക് തിരിച്ചടി;അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി:നര്‍ത്തകന്‍ ആര്‍ എല്‍ വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ സത്യഭാമയുടെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി.കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് കലാമണ്ഡലം സത്യഭാമ ഹൈക്കോടിതിയെ സമീപിക്കുകയായിരുന്നു.ഹര്‍ജിയില്‍ ആര്‍ എല്‍ വി രാമകൃഷ്ണന് ഹൈക്കോടതി നോട്ടീസയച്ചു. പതഞ്ജലിയുടെ ക്ഷമാപണ പരസ്യം മൈക്രോസ്‌കോപ്പിലൂടെ നോക്കിയാല്‍ മാത്രമേ കാണാനാകൂ;സുപ്രീംകോടതി നെടുമങ്ങാട് പട്ടിക ജാതി – പട്ടിക വര്‍ഗ പ്രത്യേക കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് സത്യഭാമ ഹൈക്കോടതിയെ സമീപിച്ചത്. ജാതി അധിക്ഷേപത്തില്‍ തിരുവനന്തപുരം […]
Read more

Recent News

Advertisement
WhiteswanTV Footer