Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Latest News

തീയേറ്ററിൽ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു

കോട്ടയം: സിനിമാ തിയേറ്ററിലെ തർക്കത്തെത്തുടർന്ന് യുവാവിനെ മർദിച്ചവശനാക്കി തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. കുലശേഖരമംഗലം ഇടവട്ടം മൂന്നരത്തോണിയിൽ ജഗന്നാഥൻ (20), കുലശേഖരമംഗലം ഇടവട്ടം വൈമ്പനത്ത് ആഷൽ (21), കുലശേഖരമംഗലം ഇടവട്ടം വാഴത്തറയിൽ മുഹമ്മദ് അൻസാരി (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വയനാട്ടിലെ ഒളിസങ്കേതത്തിൽനിന്ന് പിടികൂടിയത്. വൈക്കം വടയാർ കിഴക്കേപ്പുറം നടുതുരുത്തേൽ എബിൻ കുഞ്ഞുമോനെ(24) യാണ് ആറ് ബൈക്കുകളിലായെത്തിയ സംഘം തട്ടിക്കൊണ്ടുപോയി ഒളിസങ്കേതത്തിൽ പൂട്ടിയിട്ടത്. ഏപ്രിൽ […]
Read more

ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍; മാതാവ് കസ്റ്റഡിയിൽ

കോഴിക്കോട്: വടകര മണിയൂരില്‍ ഒന്നര വയസുകാരി വീട്ടില്‍ മരിച്ച നിലയില്‍. അട്ടക്കുണ്ട് കോട്ടയില്‍ ആയിഷ സിയയാണ് മരിച്ചത്. അട്ടക്കുണ്ട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. സംഭവത്തില്‍ കുട്ടിയുടെ മാതാവ് ഫായിസയെ(28) പയ്യോളി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവശേഷം ഫായിസ മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കാറുള്ളതായി പൊലീസ് വ്യക്തമാക്കി.
Read more

ബസും ബൈക്കും കൂട്ടിയിച്ചു ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഭാര്യയ്ക്കും മക്കൾക്കും പരിക്ക്

മലപ്പുറം: മലപ്പുറം വടപുറത്തു ബസും ബൈക്കും കൂട്ടിയിച്ചു ബൈക്ക് യാത്രികൻ മരിച്ചു. ഒതായി സ്വദേശി മുഹമ്മദ്‌ അഷ്‌റഫ്‌(35) ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അഷ്‌റഫിന്റെ ഭാര്യ റിൻസിയ, മക്കളായ ജന്ന ഫാത്തിമ, മിസ്‌ല ഫാത്തിമ എന്നിവർക്ക് പരിക്കറ്റു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്ന അഷ്റഫ് സഞ്ചരിച്ച ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. ബൈക്കിൽ സഞ്ചരിച്ച അഷ്റഫ് ബസിന്റെ മുൻ ചക്രത്തിനടിയിൽ കുടുങ്ങുകയായിരുന്നു. ഇയാളെയും കൊണ്ട് ബസ് അൽപ്പ ദൂരം മുന്നോട്ട് സഞ്ചരിക്കുകയും […]

സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തു പിടികൂടി

തൃശ്ശൂർ : കുന്നംകുളം ചിറ്റഞ്ഞൂരിൽ സ്കൂളിന് സമീപത്ത് നിന്ന് സ്ഫോടക വസ്തു പിടികൂടി. സമീപത്തെ പാടശേഖരത്ത് നിന്നാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. കുഴിമിന്നലിനോട് സാമ്യമുള്ള സ്ഫോടക വസ്തുവാണ് കണ്ടെത്തിയത്. വെടിക്കെട്ടിന് ഉപയോഗിക്കുന്ന ഇനമാണ് കണ്ടെത്തിയത്. മാനസികാസ്വാസ്ഥ്യമുള്ള യുവാവ് സ്കൂളിന് സമീപത്തേക്ക് ഇത് എത്തിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഇവര്‍ കൗൺസിലറെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വ‌ഡിനെ വിവരം അറിയിച്ചതിനെ തുടർന്ന് പരിശോധന നടത്തുകയാണ്.

സ്കൂൾ ബസ് മറിഞ്ഞ് 6 കുട്ടികൾ മരിച്ചു; ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സൂചന

ചണ്ഡിഗഡ്:∙ ഹരിയാനയിലെ മഹേന്ദ്രഘട്ടിൽ സ്കൂൾ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് ആറു കുട്ടികൾക്കു ദാരുണാന്ത്യം. സംഭവത്തിൽ ഇരുപതിലേറെ പേർക്കു പരുക്കേറ്റു. ജിഎൽ പബ്ലിക് സ്കൂളിന്റെ ബസാണ് മറിഞ്ഞതെന്നും അപകട സമയത്ത് ഡ്രൈവർ മദ്യപിച്ചിരുന്നുവെന്നു സംശയിക്കുന്നതായും ജില്ലാ എജ്യുക്കേഷൻ ഓഫിസർ പറഞ്ഞു. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡരികിലെ മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. പരുക്കേറ്റ 12 കുട്ടികളെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റിയതായി അധികൃതർ വ്യക്തമാക്കി. അപകടത്തിൽപെട്ട ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് 2018ൽ അസാധുവായിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Recent News

Advertisement
WhiteswanTV Footer