Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

സ്കൂൾ വിദ്യാർത്ഥികളിലെ ലഹരി ഉപയോ​ഗം തടയാൻ സർക്കുലറുമായി എക്സൈസ് കമ്മീഷണർ

സ്കൂളുകളിൽ വിദ്യാർത്ഥികളുടെ ലഹരി ഉപയോ​ഗം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സർക്കുലർ ഇറക്കി എക്സൈസ് കമ്മീഷണർ. മെയ് 30 ന് മുമ്പ് റേഞ്ച് ഇൻസ്പെക്ടർമാർ പരിധികളിലെ സ്കൂളുകൾ സന്ദർശിക്കണമെന്നും ജൂൺ 1 മുതൽ മഫ്തി ബൈക്ക് പെട്രോളിംഗും നടത്തണമെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു. വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്;പ്രതികള്‍ക്ക് വധശിക്ഷ ജൂൺ മാസം മുഴുവൻ പെട്രോളിംഗ്‌ എല്ലാ ദിവസവും നടത്തും. അതുപോലെ തന്നെ സ്‌കൂള്‍ പരിസരം പൂർണമായും നിരീക്ഷണത്തിലാക്കും. സ്കൂൾ പരിസരത്തെ ഇടവഴികള്‍, ഒഴിഞ്ഞ കെട്ടിടങ്ങള്‍, കുറ്റിക്കാടുകള്‍ അടക്കം നിരീക്ഷണത്തിലാക്കും. […]
Read more

വിഴിഞ്ഞം ശാന്തകുമാരി വധക്കേസ്;പ്രതികള്‍ക്ക് വധശിക്ഷ

തിരുവനന്തപുരം: വിഴിഞ്ഞം മുല്ലൂര്‍ ശാന്തകുമാരി വധക്കേസില്‍ മൂന്ന് പ്രതികള്‍ക്കു വധശിക്ഷ.കോവളം സ്വദേശി റഫീഖ ബീവി,മകന്‍ ഷഫീഖ്,അല്‍ അമീര്‍ എന്നിവരാണ് പ്രതികള്‍.നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടിയാണ് കേസില്‍ വിധി പറഞ്ഞത്.വിധി ശാന്തകുമാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്ന കേസില്‍.
Read more

പാലക്കാട് കമ്പിവേലിയില്‍ പുലി കുടുങ്ങി;ആശങ്കയോടെ നാട്ടുകാര്‍

പാലക്കാട്:കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ പുലി കുടുങ്ങി.രാവിലെ ഏഴ് മണിയോടെയാണ് സംഭവം.പുലി വേലിയില്‍ കുടുങ്ങിയ വിവരം അറിയിച്ചതിന് പിന്നാലെ തന്നെ വനംവകുപ്പ് സ്ഥലത്തെത്തി.വേലിക്കല്‍ പന്നിക്ക് വച്ച കുടുക്കിലാണ് പുലി വീണിരിക്കുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.കുതറിയാല്‍ ഒരുപക്ഷേ പുലിക്ക് ഈ കുടുക്കില്‍ നിന്ന് രക്ഷപ്പെടാം. ഇങ്ങനെ പുലി രക്ഷപ്പെട്ടാല്‍ അത് അപകടമാണ്.ഈ ആശങ്കയും പ്രദേശത്ത് നിലവിലുണ്ട്.ഏകദേശം നാല് വയസ് പ്രായം വരുന്ന പെണ്‍പുലിയാണ് കുടുങ്ങിയിരിക്കുന്നത്. വയറും കാലുമാണ് കമ്പിയില്‍ കുരുങ്ങിയിരിക്കുന്നത്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു പുലിയെ മയക്കുവെടി വച്ച് […]
Read more

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം:എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് എതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു.ബലാത്സംഗം, വധശ്രമം എന്നിവയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.എല്‍ദോസിനെ കൂടാതെ രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.റനീഷ,സിപ്പി നൂറുദ്ദീന്‍ എന്നിവരെയാണ് പ്രതി ചേര്‍ത്തത്.പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് കുറ്റപത്രം. ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം 2022 ജൂലൈ 04-ന് യുവതിയെ എം.എല്‍.എ ഒന്നിലേറെ തവണ ബലാത്സംഗം ചെയ്തെന്ന് കുറ്റപത്രത്തില്‍ പറയുന്നു.അടിമലത്തുറയിലെ റിസോര്‍ട്ടില്‍ വെച്ചാണ് ആദ്യം ബലാത്സംഗം ചെയ്തത്.തൃക്കാക്കരയിലെ വീട്ടിലും കുന്നത്തുനാട്ടിലെ വീട്ടിലും വെച്ച് ബലാത്സംഗം ചെയ്തു. കോവളത്ത് […]

ചിക്കന്റെ കുടിശ്ശിക നല്‍കിയില്ല;റിസോര്‍ട്ട് ഉടമയ്ക്ക് നേരെ ആള്‍ക്കൂട്ട മര്‍ദനം

കോഴിക്കോട്:വടകര ചിക്കന്റെ വില നല്‍കിയില്ലെന്ന പേരില്‍ റിസോര്‍ട്ട ഉടമയ്ക്ക് ആള്‍ക്കൂട്ട മര്‍ദനം.വടക്കരയിലെ മെഡോ വ്യൂ പാര്‍ക്ക് ഉടമയെയാണ് ആള്‍ക്കൂട്ടം മര്‍ദിച്ചത്.പാര്‍ക്ക് ഉടമ ഷൗക്കത്തലി കുറ്റ്യാടിയാണ് പൊലീസില്‍ പരാതി നല്‍കിയത്.റിസോട്ടില്‍ വളെര കാലമായ ചിക്കന്‍ നല്‍കുന്നവരാണ് വ്യാപാരികള്‍.ദീര്‍ഘകാലമായുള്ള കുടിശ്ശികയാണ് നല്‍കാനുള്ളത്. അത് ആവശ്യപ്പെട്ട് രണ്ട് പേര്‍ റിസോട്ടില്‍ ചെന്നിരുന്നു. അവര്‍ക്ക് പണം നല്‍കാതെ വന്നപ്പോള്‍ കൂട്ടമായി എത്തി.റിസോര്‍ട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ക്കൂട്ടം ഉടമയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആരാധകര്‍ക്ക് ആശ്വാസം;ഐപിഎല്‍ ക്വാളിഫയര്‍ മത്സരങ്ങളില്‍ മഴ കളിക്കില്ല ഷൗക്കത്തിന്റെ മുഖത്തും മുഖത്തെ […]

ആരാധകര്‍ക്ക് ആശ്വാസം;ഐപിഎല്‍ ക്വാളിഫയര്‍ മത്സരങ്ങളില്‍ മഴ കളിക്കില്ല

അഹമ്മദാബാദ്:ഐപിഎലില്‍ മഴ കളിച്ച ഒരാഴ്ചക്ക് ശേഷം ആദ്യമായി മഴ ഭീഷണിയില്ലാതെ ഒരു മത്സരത്തിനാണ് ഇന്ന് അഹമ്മദാബാദ് ഒരുങ്ങുന്നത്.ഇത്തവണ ചെന്നൈ ആണ് ഐപിഎല്‍ ഫൈനലിന് വേദിയാവുന്നത് എന്നതിനാല്‍ ക്വാളിഫയറും എലിമിനേറ്ററും അഹമ്മദാബാദിലാണ് നടക്കുന്നത്.അഹമ്മദാബാദില്‍ ഇന്ന് മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും വിരളമാണെന്നാണ് കാലാവസ്ഥാ പ്രവചനം. വൈകിട്ടോടെ ആകാശം മേഘാവൃതമാകുമെങ്കിലും മഴ പെയ്യാനുള്ള സാധ്യത തീരെയില്ല.അതേസമയം അന്തരീക്ഷ താപനില 41-42 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്നതിനാല്‍ ഉഷ്ണ തരംഗത്തിനെതിരെ ആരാധകര്‍ കരുതലെടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. പാലക്കാട് ക്വാറിയില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം […]
Read more

പാലക്കാട് ക്വാറിയില്‍ വീണ് സഹോദരങ്ങളുടെ മക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്:പാലക്കാട് ക്വാറിയില്‍ കാല്‍ വഴുതി വീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേര്‍ മരിച്ചു.പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്‍ മകന്‍ മേഘജ് (18), രവീന്ദ്രന്‍ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി 10.30 നാണ് സംഭവം.വീടിനടുത്ത് ക്വറിക്ക് സമീപം സംസാരിച്ച് നടന്നു പോകുന്നതിനിടയില്‍ മേഘജ് കാല്‍ വഴുതി വീഴുകയും രക്ഷിക്കാന്‍ ശ്രമിച്ച അഭയ് ഒപ്പം വീഴുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.സംഭവം കണ്ട സമീപവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.ക്വാറിയില്‍ 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത […]
Read more

മലപ്പുറത്ത് വീണ്ടും മഞ്ഞപ്പിത്ത മരണം

മലപ്പുറം:സംസ്ഥാനത്ത് കാലവര്‍ഷവും പകര്‍ച്ചവ്യാധികളും പടര്‍ന്നു പിടിക്കുന്നു.മല്ലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാന്‍(22) ആണ് മരിച്ചത്.ഈ മാസം 13നാണ് യുവാവിന് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. ആരോഗ്യസ്ഥിതി മോശമായതോടെ 18നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഇന്നലെയായിരുന്നു മരണം.
Read more
Advertisement
WhiteswanTV Footer