Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: News

ബിജെപി കാലടി മണ്ഡലം സെക്രട്ടറി സലീഷ് ചെമ്മണ്ടൂര്‍ അന്തരിച്ചു

ബിജെപി കാലടി മണ്ഡലം സെക്രട്ടറിയും എന്‍എസ്എസ് നേതാവുമായ സലീഷ് ചെമ്മണ്ടൂര്‍ നിര്യാതനായി.41വയസ്സായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണം.കാലടിയിലെ സാംസ്‌ക്കാരിക സാമൂഹ്യ സേവന രംഗത്തെ പ്രമുഖ വ്യക്തിത്വമായിരുന്നു സലീഷ്.കാലടി മഹാശിവരാത്രി,പുത്തന്‍കാവ് മകരച്ചൊവ്വ മഹോത്സ സമിതി,തോട്ടകം എന്‍ എസ് എസ് കരയോഗം സമിതി തുടങ്ങി നിരവധി സംഘടനനകളുടെ നേത്യസ്ഥാനത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.ബിജെപിയുടെ കരുത്തനായ പോരാളിയും,പൊതു പ്രവര്‍ത്തകനുമായ ഇദ്ദേഹം സംസ്ഥാന തലത്തിലെ ശക്തമായ സാനിന്ധ്യമായിരുന്നു. മോദിയാവാന്‍ ഞാനില്ല;വിശദീകരണവുമായി നടന്‍ സത്യരാജ് ബിജെപിയുടെ എല്ലാ സമരമുഖങ്ങളിലും നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിയായിരുന്നു സലീഷ്.അങ്കമാലി കാലാടി മേഖലയിലെ പൊതു പ്രവര്‍ത്തനത്തില്‍ […]
Read more

മോദിയാവാന്‍ ഞാനില്ല;വിശദീകരണവുമായി നടന്‍ സത്യരാജ്

ചെന്നൈ:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ താന്‍ അഭിനയിക്കില്ലെന്ന് നടന്‍ സത്യരാജ്.ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങള്‍ക്കാണ് വിരാമമായിരിക്കുന്നത്.മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോര്‍ട്ടുകളായിരുന്നു എത്തിയിരുന്നത്. ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു കോണ്‍ഗ്രസ് എം പി കാര്‍ത്തി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്.ആശയപരമായി താനൊരു ‘പെരിയാറിസ്റ്റ്’ ആണെന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം സത്യരാജിന് മോദിയുടെ റോള്‍ നല്‍കരുതെന്ന് പറഞ്ഞ് ബിജെപി കേന്ദ്രങ്ങളും രംഗത്തെത്തിയിരുന്നു.2007ല്‍ സാമൂഹിക പരിഷ്‌കര്‍ത്താവായ പെരിയാറിന്റെ ജീവചരിത്രത്തില്‍ പ്രധാന വേഷം […]

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു

ടെ​ഹ്റാ​ൻ: ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​റാ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം റെ​യ്സി​യും വി­​ദേ­​ശ­​കാ­​ര്യ­​മ​ന്ത്രി അ­​മീ​ര്‍ ഹു­​സൈ​നും അ​ട​ക്ക​മു​ള്ള​വ​ർ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ത​ക​ർ​ന്ന കോ​പ്റ്റ​റി​ന് സ​മീ​പ​മെ​ത്തി​യ ര­​ക്ഷാ­​പ്ര­​വ​ര്‍­​ത്ത­​ക​ര്‍​ക്ക് ജീ​വ​നോ​ടെ ആ­​രെ​യും ക­​ണ്ടെ­​ത്താ­​നാ­​യി​ല്ല. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ തു​ർ​ക്കി​യു​ടെ ഡ്രോ­​ണാ­​ണ് ത​ക​ർ​ന്ന കോ​പ്റ്റ​റു​ണ്ടാ​യി​രു​ന്ന സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. ര​ക്ഷാ​ദൗ​ത്യ​ത്തി​ന് റ​ഷ്യ​യു​ടെ​യും സ​ഹാ​യം ല​ഭി​ച്ചി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച സം​ഘ​ത്തെ അ​യ​ച്ച​താ​യി റ​ഷ്യ അ​റി​യി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ12 മ​ണി​ക്കൂ​റാ​യി നാ​ൽ​പ​തി​ലേ​റെ സം​ഘ​ങ്ങ​ൾ തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഇ​റേ​നി​യ​ൻ പ്ര​വി​ശ്യ​യാ​യ ഈ​സ്റ്റ് അ​സ​ർ​ബൈ​ജാ​നി​ലെ ജോ​ൽ​ഫ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച റെ​യ്സി​യു​ടെ ഹെ​ലി​കോ​പ്റ്റ​ർ ഇ​ടി​ച്ചി​റ​ങ്ങി​യെ​ന്നാ​ണ് […]
Read more

സൈബര്‍ ആക്രമണം;നാലാം നിലയില്‍നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

കോയമ്പത്തൂര്‍:അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള പെണ്‍ കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി.കുഞ്ഞിന് സംഭവിച്ച അപകടത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു അമ്മ രമ്യ (33) വീട്ടില്‍ തൂങ്ങി മരിച്ചത്. ശനിയാഴ്ച വൈകിട്ട് രമ്യയുടെ മാതാപിതാക്കളും വെങ്കിടേഷും വിവാഹച്ചടങ്ങില്‍ പങ്കെടുത്തു തിരിച്ചു വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.ഐടി കമ്പനി ജീവനക്കാരിയും തിരുവാരൂര്‍ സ്വദേശി വെങ്കിടേഷിന്റെ ഭാര്യയുമായ രമ്യ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. കെഎസ്‌ആർടിസി എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ ആരംഭിക്കുന്നു […]

കെഎസ്‌ആർടിസി എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ ആരംഭിക്കുന്നു

എസി സൂപ്പർഫാസ്‌റ്റ്‌ പ്രീമിയം സർവീസ്‌ തുടങ്ങാൻ കെഎസ്‌ആർടിസി. ടാറ്റയുടെ ബസ്‌ പരീക്ഷണ ഓട്ടത്തിനായി എത്തിച്ചു. അടുത്തദിവസം തിരുവനന്തപുരം–എറണാകുളം റൂട്ടിലായിരിക്കും പരീക്ഷണ ഓട്ടം.വിജയമാണെന്ന്‌ കണ്ടാൽ കൂടുതൽ ബസുകൾ വാങ്ങും. നിലവിൽ ഈ ക്ലാസിൽ സർവീസുകളൊന്നും കെഎസ്‌ആർടിസി നടത്തുന്നില്ല.അതിനാൽ പുതിയ ടിക്കറ്റ്‌ നിരക്ക്‌ ഏർപ്പെടുത്തും.ഏറ്റവും കൂടുതൽ യാത്രക്കാരുള്ള റൂട്ടാണ്‌ തിരുവനന്തപുരം–കോഴിക്കോ‌ട്‌, കോഴിക്കോട്‌-തിരുവനന്തപുരം. പത്തുബസുകൾ വാങ്ങുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്‌. ബസിൽ 40 സീറ്റുകളാണ്‌ ഉള്ളത്‌. സീറ്റുകൾക്കുള്ള യാത്രക്കാരെ കിട്ടിയാൽ നോൺ സ്‌റ്റോപ്പായി സർവീസ്‌ നടത്തും. ഉദാഹരണമായി തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക്‌ പോകുന്ന ബസിൽ […]
Read more

ഇന്നും അതിതീവ്ര മഴ സാധ്യത: 4 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട്.തിരുവനന്തപുരം, കൊല്ലം, എറണാകുളം എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. പുരസ്കാരങ്ങളുമായി “മോണോ ആക്ട് “ ബുധനാഴ്ച തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യതൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് മലയോരമേഖലകളിൽ അതീവ ജാഗ്രത വേണം.മറ്റന്നാളോടെ ബംഗാൾ ഉൾക്കടലിൽ […]
Read more

പുരസ്കാരങ്ങളുമായി “മോണോ ആക്ട് “

ഗിരിധർ,അലൻഡ റോയി,കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ദ്രാവിഡപുത്രി’ എന്ന ചിത്രത്തിനു ശേഷം റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്തകുട്ടികളുടെ സിനിമയായ ” മോണോ ആക്ട് “,സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം)ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) കരസ്ഥമാക്കി ഏറേ ശ്രദ്ധേയമാവുകയാണ്. ജെ ആർ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അലൈന കാതറിൻ,ഹേമ ഫ്രന്നി, ആഷേർ,വൈഗ നിഷാന്ത്,നിൽഷാ, കണ്ണൻ തുരുത്ത്, അൻവർ എരുമപ്പെട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.സജി എരുമപ്പെട്ടി […]

Advertisement
WhiteswanTV Footer