Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: World

ഇന്ത്യാ സന്ദര്‍ശനം മാറ്റി ഇലോണ്‍ മസ്‌ക്;മോദിയെ കാണാന്‍ കാത്തിരിക്കുന്നുവെന്ന് എക്‌സില്‍ കുറിച്ചു

ന്യൂഡല്‍ഹി:ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ഇന്ത്യയിലേക്കുള്ള യാത്ര മാറ്റിവെച്ചയായി അറിയിച്ചു.എക്‌സിലൂടെ മസ്‌ക് തന്നെയാണ് ഈ കാര്യം അറിയിച്ചത്.ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കാത്തിരിക്കുക’യാണെന്നാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.’ടെസ്ല ഇലക്ട്രിക് കാറുകള്‍ രാജ്യത്ത് നിര്‍മ്മിക്കാനുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതി പ്രഖ്യാപിക്കാനും നിശ്ചയിച്ചിരുന്ന കൂടികാഴ്ച്ചയാണ് മസ്‌ക് മാറ്റിവെച്ചത്. എസ്എഫ് ഐ നടത്തിയത് പ്രതിഷേധമല്ല,അക്രമമാണ്;ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്‍ട്രി-ലെവല്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഫാക്ടറി സ്ഥാപിക്കുന്നതിനായി ടെസ്ല ഇന്ത്യയില്‍ 2-3 ബില്യണ്‍ ഡോളര്‍ മുതല്‍ മുടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.25 […]
Read more

ഗിറ്റാര്‍ ഇതിഹാസം ഡിക്കി ബെറ്റ്‌സ് വിടവാങ്ങി

വാഷിങ്ടണ്‍:യുഎസ് റോക്ക് സംഗീതത്തില്‍ തരംഗം സൃഷ്ടിച്ച ഡിക്കി ബെറ്റ്‌സ് വിടവാങ്ങി.80 വയസ്സായിരുന്നു.ഒരു വര്‍ഷത്തിലേറെയായി ക്യാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം.ഗിറ്റാറിസ്റ്റ്, ഗായകന്‍, ഗാനരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങി നിന്ന കലാകാരനാണ് ഡിക്കി ബെറ്റ്‌സ്.ഓള്‍മാന്‍ ബ്രദേഴ്‌സ് ബാന്‍ഡിന്റെ സ്ഥാപക അംഗം കൂടിയാണദ്ദേഹം.’ഗിറ്റാറില്‍ ബെറ്റ്‌സ് വിസ്മയം തീര്‍ത്ത ‘ജെസീക്ക’യ്ക്ക് ഗ്രാമി പുരസ്‌കാരം ലഭിച്ചിരുന്നു. തകര്‍ന്നടിഞ്ഞ് ചെന്നൈ;ഐപിഎലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് മിന്നും ജയം തലയിലെ കൗ ബോയ് തൊപ്പിയും തോളറ്റം വരെയുള്ള മുടിയും നീളന്‍ മീശയുമായി ആസ്വാദക ഹൃയങ്ങള്‍ കീഴടക്കിയ ഡിക്കി […]
Read more

യുഎഇയിലെ കനത്ത മഴ;രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മലയാളി സഹോദരങ്ങള്‍ക്ക് അഭിവാദ്യം:പിണറായി വിജയന്‍

തിരുവനന്തപുരം:യുഎഇയിലെ കനത്ത മഴയില്‍ പ്രയാസമനുഭവിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കാന്‍ വിദേശ കാര്യ വകുപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രക്ഷാ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രവാസി മലയാളി സഹോദരങ്ങളെ അഭിവാദ്യം ചെയ്യുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.പെട്ടെന്ന് തന്നെ രാജ്യത്തിന് സാധാരണ അവസ്ഥയിലേക്ക് തിരിച്ചു വരാന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വോട്ടഭ്യര്‍ത്ഥിച്ച് രണ്‍വീര്‍ സിംഗ്;ഡീപ് ഫേക്ക് വീഡിയോ പുറത്ത് യുഎഇയില്‍ ചൊവ്വാഴ്ച പെയ്ത കനത്തമഴയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും കോടികളുടെ നഷ്ടമാണ് ഉണ്ടായത്.റിപ്പോര്‍ട്ടുകള്‍ പ്രകാരം […]

ദുബായിലേക്കുള്ള വിമാനങ്ങള്‍ വൈകുന്നു;കേരളത്തിലേക്കുള്ള ദോഹ,ഷാര്‍ജ വിമാനങ്ങള്‍ റദ്ദാക്കി

തിരുവനന്തപുരം:യാത്രക്കാരെ വലച്ച് കൊച്ചിയില്‍ നിന്ന് ദുബായിലേയ്ക്ക് പുറപ്പേടേണ്ട വിമാനങ്ങള്‍ വൈകുന്നു.ഇന്നലെ രാത്രി 10.15ന് പുറപ്പേടേണ്ട വിമാനം ഇനിയും പുറപ്പെട്ടില്ല.ഈ വിമാനം ഇന്ന് ഉച്ചക്ക് 12.15ന് പുറപ്പെടുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.ഇന്ന് പുലര്‍ച്ചെ 2.45ന് എത്തേണ്ട ഇന്‍ഡിഗോയുടെ ദോഹ വിമാനം റദ്ദാക്കി.രാവിലെ 3.15 ന് എത്തേണ്ട എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനവും റദ്ദാക്കി.ഇന്നലെ വൈകിട്ട് ദുബൈയില്‍ നിന്നെത്തേണ്ട ഇന്‍ഡിഗോ വിമാനവും റദ്ദാക്കിയിരുന്നു.രാവിലെ 10.30ന് പുറപ്പെടേണ്ട എമിറേറ്റ് വിമാനവും വൈകും.ഈ വിമാനം 12.30ന് യാത്ര ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കല്‍പ്പറ്റയില്‍ വാഹനാപകടം:മെഡിക്കല്‍ […]
Read more

ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ;ജനജീവിതം സ്തംഭിച്ചു

ദുബായ്:ദുബായില്‍ പെയ്തത് 75 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴ.ഒരു വര്‍ഷം ലഭിക്കുന്ന മഴയാണ് ഒരു ദിവസം കൊണ്ടുതന്നെ പെയ്തത്.പ്രധാന ഇടങ്ങളില്‍ ഉള്‍പ്പടെ വെള്ളക്കെട്ട് രൂക്ഷമാണ്.റോഡുകളിലും ഹൈവേകളിലും വെള്ളം കയറി.ഗതാഗതം താറുമാറായി.നെടുമ്പാശ്ശേരിയില്‍ നിന്നും ദുബായിലേക്കുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി.കനത്തമഴ മെട്രോ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ട് ചെയ്യും,സിപിഐഎം പിന്തിരിപ്പന്‍ പാര്‍ട്ടി:വി ഡി സതീശന്‍ ജബല്‍ അലി സ്റ്റേഷനില്‍ 200ഓളം യാത്രക്കാര്‍ കുടുങ്ങിയത് മണിക്കൂറുകളോളമാണ്. ദുബായ് മാള്‍, മാള്‍ ഓഫ് […]

പാകിസ്ഥാനില്‍ പ്രളയക്കെടുതി രൂക്ഷം;39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ലാഹോര്‍:പാകിസ്ഥാന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയില്‍ അപ്രതീക്ഷ പേമാരിയില്‍ 39ലേറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ഗോതമ്പ് വിളവെടുപ്പിനിടെ മിന്നലേറ്റാണ് ഇവരില്‍ ചില കര്‍ഷകര്‍ മരിച്ചതെന്നാണ് അധികൃതരെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം വൈദ്യുതി വിതരണത്തേയും ഗതാഗത സംവിധാനത്തേയും താറുമാറാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി വലിയ രീതിയിലുള്ള തീവ്ര കാലാവസ്ഥയാണ് പാകിസ്ഥാനെ വലയ്ക്കുന്നത്. നേരത്തെ 2022ല്‍ അപ്രതീക്ഷിതമായി എത്തിയ വെള്ളപ്പൊക്കം 1700ഓളം പേരുടെ ജീവനാണ് അപഹരിച്ചത്. ഈ വെള്ളപ്പൊക്കത്തില്‍ ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും നിരവധിപ്പേര്‍ക്ക് കിടപ്പാടമടക്കം നഷ്ടമാവുകയും ചെയ്തിരുന്നു. […]
Read more

വിവാദ ടിക്ടോട് താരം കൈൽ മരിസ അന്തരിച്ചു

വാഷിങ്ടൻ: ഹോളിവുഡിലെ ഗോസിപ് കഥകളെക്കുറിച്ചുള്ള ചർച്ചകളിലൂടെ പ്രശസ്തി നേടിയ ടിക്ടോട് താരം കൈൽ മരിസ റോത്ത് (36) അന്തരിച്ചു.കൈലിന്റെ അമ്മ ജാക്വി കോഹൻ റോത്താണ് മരണവിവരം സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്.മരണകാരണം വ്യക്തമല്ല. ഒരാഴ്ച മുൻപായിരുന്നു അന്ത്യമെന്ന് സഹോദരി വ്യക്തമാക്കി.യുഎസിലെ മേരിലാൻഡിലാണ് കൈൽ മരിസ് താമസിച്ചിരുന്നത്. കള്ളക്കടൽ പ്രതിഭാസം; കേരളതീരത്ത് ഇന്നും നാളെയും കടലാക്രമണത്തിന് സാധ്യത ‘‘എന്റെ മകൾ കൈൽ അന്തരിച്ചു. അവൾ നിങ്ങളിൽ ചിലരുടെ ജീവിതത്തെ വ്യക്തിപരമായും മറ്റു ചിലരെ അല്ലാതെയും സ്പർശിച്ചു. അവൾ എല്ലാവരെയും ഒരുപാട് സ്നേഹിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer