Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

BJPയില്‍ ജാതിവിവേചനം നേരിട്ടു, പ്രചരണത്തില്‍ നിന്ന് ഒഴിവാക്കി; വെളിപ്പെടുത്തി ടിഎന്‍ സരസു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ബിജെപിയില്‍ കടുത്ത ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടും ബി ഗോപാലകൃഷ്ണന്‍ വേണ്ടെന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണന വേദനിപ്പിക്കുന്നതാണ്. രാജീവ് ചന്ദ്രശേഖറിന് ബിസിനസ് മൈന്‍ഡ് മാത്രമാണുള്ളത്. വോട്ടിന് വേണ്ടി മാത്രമാണ് ഇവര്‍ക്ക് താഴ്ന്ന ജാതിക്കാരെ ആവശ്യമെന്നും ടിഎന്‍ സരസു ആരോപിക്കുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer