Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

നൂർബിന റഷീദിനെ തള്ളി ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : മുസ്‌ലിംലീഗ് സ്ഥാനാർഥി നിർണയത്തിൽ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ച് രംഗത്തെത്തുകയും വനിതാ ലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവെക്കുകയും ചെയ്‌ത നൂർബിന റഷീദിനെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. അച്ചടക്കലംഘനത്തിന് വിശദീകരണം ചോദിച്ച് നൂർബിനയ്ക്ക് നോട്ടീസ് അയക്കാൻ തീരുമാനിച്ചതായി സലാം പറഞ്ഞു.


പാർട്ടി ഒരു തീരുമാനം എടുത്താൽ അതാണ് എല്ലാവരുടെയും നിലപാട്. 25 ലക്ഷം അംഗങ്ങൾ ഉള്ള പാർട്ടിയിയാണ് ലീഗ്. ഈ ഒരാൾ അല്ലാതെ വേറെയാരും ഇത്തരത്തിൽ പ്രതികരിച്ചിട്ടില്ലെന്നും പിഎംഎ സലാം പറഞ്ഞു. ചായ കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണ് നൂർബിനയുടെ പ്രതികരണം. നൂർബിന തെറ്റ് തിരുത്തി തിരിച്ച് വരുമെന്നാണ് വിശ്വാസം. ഇല്ലെങ്കിൽ വിശദീകരണം ചോദിച്ച് നടപടിയെടുക്കുമെന്നും സലാം വ്യക്തമാക്കി.

Tags :

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer