Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുനമ്പം ഇനി ആവര്‍ത്തിക്കില്ല; കേന്ദ്രമന്ത്രി ശാശ്വതപരിഹാരം ഉറപ്പുനല്‍കി;വരാപ്പുഴ ആര്‍ച്ബിഷപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം : മുനമ്പം ഇനി ആവർത്തിക്കില്ലെന്നും , വിഷയത്തിൽ സംസാരിക്കാനാണ് താൻ എത്തിയതെന്നും കേന്ദ്രമന്ത്രി കിരൺ റിജുജു ആദ്യമേ അറിയിച്ചു എന്ന് വരാപ്പുഴ ആര്‍ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍. കൂടാതെ മുനമ്പം വിഷയത്തില്‍ കേന്ദ്ര മന്ത്രി തങ്ങൾക്ക് ശാശ്വതപരിഹാരം ഉറപ്പുനല്‍കിയതായും ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു.

കൂടാതെ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന പീഡനങ്ങളെക്കുറിച്ചും മന്ത്രിയോട് സൂചിപ്പിച്ചതായും ഇദ്ദേഹം പറഞ്ഞു . ഇതുസംബന്ധിച്ച് താന്‍ നല്‍കിയ കുറിപ്പില്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായും ഇദ്ദേഹം പറഞ്ഞു. അതേസമയം മുനമ്പത്തെ ബിജെപി ആര്‍ എസ് എസ് നാടകം പൊളിഞ്ഞെന്നും കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ കാര്യമാണ് കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവും ഇപ്പോള്‍ പറയുന്നതെന്നും മുനമ്പത്ത് മുതലെടുപ്പിന് ശ്രമിച്ചവര്‍ പരാജയപ്പെട്ടുവെന്നും സിപിഎം സംസ്ഥാന സർക്കാർ എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer