Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആരാധകരെ ആവേശത്തിലാക്കി നിവിന്റെ പുതിയ ലുക്ക്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മലയാള സിനിമയിലെ യുവതാരങ്ങളില്‍ ജനപ്രിയതാരമാണ് നിവിന്‍ പോളി. കഴിഞ്ഞ് കുറച്ച് വര്‍ഷങ്ങളായി മികച്ച ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിന് കഴിയാത്തത് ആരാധകരെ സംബന്ധിച്ച് ഏറെ വിഷമമുളള കാര്യമാണ്. മോശം സിനിമകളും തുടര്‍പരാജയങ്ങളും നിവിന്‍ പോളി എന്ന നടനെ വിടാതെ പിന്‍തുടര്‍ന്നു. തന്റെ തടിയുടെ പേരിലും വലിയ വിമര്‍ശനങ്ങളാണ് നിവിന്‍ ഏറ്റുവാങ്ങിയത്.

ഇപ്പോഴിതാ നിവിന്‍ പോളിയുടെ ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രൗണ്‍ ഷര്‍ട്ടും ബ്ലാക്ക് പാര്‍ട്ടുമിട്ട് മെലിഞ്ഞു പക്കാ സ്‌റ്റൈലിഷ് ആയിട്ടുള്ള ലുക്കിലാണ് നിവിന്‍ ചിത്രത്തിനുള്ളത്. നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി സിനിമാതാരങ്ങളാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. താരത്തിന്റെ തിരിച്ചുവരവിന്റെ സൂചനയാണിതെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer