Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാർലിമെന്റിൽ സ്‌ക്രീനിങ്ങിനൊരുങ്ങി ‘രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജാപ്പനീസ്-ഇന്ത്യൻ ആനിമേഷൻ ചിത്രമായ രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമയുടെ പ്രത്യേക പ്രദർശനം ഫെബ്രുവരി 15 ന് പാർലമെൻ്റിൽ സംഘടിപ്പിക്കും.സിനിമാ വിതരണ കമ്പനിയായ ഗീക്ക് പിക്ചേഴ്സാണ് ഈ കാര്യം അറിയിച്ചത്.”ഈ പ്രദർശനം ഒരു സിനിമയുടെ വെറുമൊരു പ്രദർശനം മാത്രമല്ല, നമ്മുടെ സമ്പന്നമായ പൈതൃകത്തിൻ്റെയും രാമായണത്തിൻ്റെ അനന്തമായ കഥയുടെയും ആഘോഷമാണ്. അത് നമ്മെ പ്രചോദിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നു” ഗീക്ക് പിക്‌ചേഴ്‌സിൻ്റെ സഹസ്ഥാപകൻ അർജുൻ അഗർവാൾ പറഞ്ഞു.

കൂടാതെ ലോക്സഭാ സ്പീക്കർ ഓം ബിർളയും മാറ്റ് പാർലിമെന്റ് അംഗങ്ങളും സ്‌ക്രീനിങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ .യുഗോ സാക്കോ, റാം മോഹൻ, കൊയിച്ചി സസാക്കി എന്നിവർ ചേർന്നാണ് “രാമായണ: ദി ലെജൻഡ് ഓഫ് പ്രിൻസ് രാമ” സംവിധാനം ചെയ്തത്. 1993-ലെ 24-ാമത് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യയിൽ പ്രദർശിപ്പിച്ചിരുന്നു .തുടർന്ന് 2000-കളുടെ തുടക്കത്തിൽ ടിവി ചാനലുകളിൽ പ്രദർശിപ്പിച്ചപ്പോൾ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ഇത് ജനപ്രിയമായി മാറി.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer