Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: 125Ratio

1:25 അധ്യാപക-വിദ്യാർഥി അനുപാതം അംഗീകരിക്കാനാകില്ല; സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വളർമതി

തിരുവനന്തപുരം: അധ്യാപക-വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരനേതാവ് വളർമതി. മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേ നിലപാട് ആവർത്തിക്കുകയാണെന്നും സാമ്പത്തിക ബാധ്യതയില്ലാത്ത അഞ്ച് ആവശ്യങ്ങളാണ് ചർച്ചയിൽ മുന്നോട്ടുവെച്ചതെന്നും വളർമതി പറഞ്ഞു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാർഥി അനുപാതം കുറച്ച് നടപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് അവർ ആവശ്യപ്പെട്ടു. സാമ്പത്തിക ബാധ്യതയുടെ പേരിൽ ഈ ആവശ്യം തള്ളിക്കളയുന്നത് അംഗീകരിക്കാനാകില്ലെന്നും വളർമതി വ്യക്തമാക്കി. തനിക്കെതിരെ സർക്കാർ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സമരവുമായി ബന്ധപ്പെട്ട […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix