Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: 20-20

ട്വന്റി 20 യുടെ എന്‍ഡിഎയില്‍ ചേര്‍ന്നു : സന്തോഷദിവസമെന്ന് രാജീവ് ചന്ദ്രശേഖര്‍

കൊച്ചി: ട്വന്റി 20 എന്‍ഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാര്‍ട്ടിയാണ്. ട്വന്റി 20 എന്‍ഡിഎയിലേക്കെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകള്‍. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സര്‍പ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ജീവിതത്തിലെ നിര്‍ണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും സാബു ജേക്കബ് […]
Read more

ട്വന്റി 20 പാര്‍ട്ടി തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ എല്ലാ വാര്‍ഡിലും മത്സരിക്കും.

കാക്കനാട് :വരുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും മത്സരിക്കാന്‍ ട്വന്റി 20 പാര്‍ട്ടി നിയോജക മണ്ഡലം കണ്‍വര്‍ഷന്‍ തീരുമാനിച്ചു.കേരളത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള മുനിസിപ്പാലിറ്റി ആണ് തൃക്കാക്കര. എന്നാല്‍ അതനുസരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ തൃക്കാക്കരയില്‍ നടക്കുന്നില്ല. ട്വന്റി 20 അധികാരത്തില്‍ വന്നാല്‍ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കും.ട്വന്റി 20 പാര്‍ട്ടി വിഷയങ്ങള്‍ സമഗ്രമായി പഠിച്ച് പ്രതിവിധികള്‍ കണ്ടെത്തി പരിഹരിച്ച് വികസനവും ജനക്ഷേമവും ഉറപ്പാക്കും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന പ്രവര്‍ത്തക സമ്മേളനം പാര്‍ട്ടി സംസ്ഥാന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix