Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 3 people including 10-year-old killed after wall collapses in Madurai following heavy rains

മധുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞു വീണ് 10 വയസ്സുകാരനടക്കം 3 പേർ മരിച്ചു

മധുര : തമിഴ്നാട് മധുരയിൽ കനത്ത മഴയെ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 65 വയസ്സുള്ള അമ്മപ്പിള്ളൈ ഇവരുടെ ചെറുമകൻ വീരമണി, അയൽവാസിയായ 55 വയസ്സുള്ള വെങ്ങാട്ടി എന്നിവരാണ് ഇന്നലെ ഉണ്ടായ അപകടത്തിൽ മരിച്ചത്. കനത്ത മഴയെത്തുടർന്ന് മതിൽ പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നു . അപകടം പറ്റി ഉടൻ തന്നെ അയൽക്കാർ പരിക്കേറ്റവരെ വളയൻകുളം സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും യാത്രമധ്യേ വെങ്ങാട്ടി മരിച്ചെന്ന് സ്ഥിതിക്കരിച്ചിരുന്നു. എന്നാൽ അമ്മപ്പിള്ളയെയും വീരമണിയെയും കൂടുതൽ ചികിത്സയ്ക്കായി മധുരയിലെ സർക്കാർ […]
Read more
Advertisement
WhiteswanTV Footer