Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: a n shamseer

ഈ തെരഞ്ഞെടുപ്പിൽ വെട്ടിനിരത്തപ്പെട്ട വ്യക്തിയാണ് എഎൻ ഷംസീർ: പി വി അൻവർ

കണ്ണൂർ: ഈ തിരഞ്ഞെടുപ്പിൽ എ.എൻ. ഷംസീർ പരാജയപ്പെട്ട വ്യക്തിയാണെന്ന് പി.വി. അൻവർ. ശൈലജയെ ഒതുക്കുന്നതിനായാണ് പേരാവൂരിൽ മത്സരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. ധർമ്മടത്ത് പിണറായി വിജയന്റെ വിജയം തോൽവിക്ക് തുല്യമാണെന്നും അൻവർ വിമർശിച്ചു. താൻ മത്സരിച്ചതിലൂടെ ബേപ്പൂരിൽ മന്ത്രി മുഹമ്മദ് റിയാസിനെ സമ്മർദ്ദത്തിലാക്കിയതും അതുവഴി കോഴിക്കോട് ജില്ലയിൽ ഗുണം ഉണ്ടായതായും അദ്ദേഹം പറഞ്ഞു. റിയാസിനെതിരെ മത്സരവുമായി ബന്ധപ്പെട്ട് തോറ്റാൽ മൊട്ടയടിക്കാമെന്നു വെല്ലുവിളിച്ചിരുന്നുവെന്നും അൻവർ പറഞ്ഞു. ഊരാളുങ്കൽ സൊസൈറ്റിയുടെ കരാറുകളിൽ അന്വേഷണം നടത്തണമെന്നും കോടികളുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

പെരുമാറ്റച്ചട്ടം ലംഘനം; സ്‌പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ എൻ ഷംസീറിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകി. ചവറയിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ഷിബു ബേബി ജോൺ ആണ് പരാതി നൽകിയത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സുജിത് വിജയൻ പിള്ളയ്ക്കായി സ്പീക്കർ റോഡ് ഷോ നടത്തിയതാണെന്ന് ആരോപണം. ഇത് മാതൃകാ പെരുമാറ്റ ചട്ടലംഘനമാണെന്നും, തുടർന്നുള്ള പ്രചാരണങ്ങളിൽ നിന്ന് സ്പീക്കറെ വിലക്കണമെന്നുമാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കാണ് പരാതി നൽകിയിരിക്കുന്നത്. അതേസമയം, ചവറ മണ്ഡലത്തിൽ ശക്തമായ തിരഞ്ഞെടുപ്പ് പോരാട്ടമാണ് നടക്കുന്നത്. 1977 മുതൽ […]
Read more

ഒരു നിയമസഭാംഗമെങ്കിലും പരാതി നൽകിയാലേ രാഹുലിനെ അയോഗ്യനാക്കാൻ സാധിക്കൂ: സ്പീക്കർ എഎൻ ഷംസീര്‍

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനക്കണമെങ്കിൽ നിയമസഭാംഗം പരാതി നൽകേണ്ടതുണ്ടെന്നും സ്പീക്കർ എഎൻ ഷംസീര്‍ പറഞ്ഞു. പ്രിവിലേജസ് ആന്‍റ് എത്തിക്സ് കമ്മിറ്റിക്ക് പരാതി കൈമാറണമെങ്കിൽ നിയമസഭാംഗങ്ങളിൽ ആരെങ്കിലും ഒരാള്‍ പരാതി നൽകണമെന്നും അത്തരത്തിലൊരു പരാതി ഇതുവരെ ലഭിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തില്‍ ബലാത്സംഗ കേസിൽ അറസ്റ്റിലായത് സഭയുടെ അന്തസിനെ ബാധിക്കില്ല. സഭയുടെ അന്തസിന് എങ്ങനെയാണ് ഇത് കളങ്കമാകുക? വ്യക്തികളല്ല സഭയുടെ അന്തസ് തീരുമാനിക്കുക. ഒരു കൊട്ടയിലെ ഒരു മാങ്ങ കെട്ടാൽ എല്ലാം മോശമായി […]
Read more

Recent News

Advertisement
WhiteswanTV Footer