ചിക്കുൻഗുനിയ പ്രതിരോധം; വീടുകൾ തോറും പരിശോധന പുനഃസ്ഥാപിക്കും; ആരോഗ്യപ്രവർത്തകർ നേരിട്ടെത്തും
തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ചിക്കുൻഗുനിയ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി വീടുകൾ തോറും നേരിട്ടെത്തി പരിശോധന നടത്തുന്ന രീതി പുനഃസ്ഥാപിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ . ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ വീടുകളിലെത്തി പരിശോധനയും ബോധവൽക്കരണവും നടത്തും. വട്ടിയൂർക്കാവ് ജി.വി.എച്ച്.എസ്.എസിൽ സംഘടിപ്പിച്ച ‘ആരോഗ്യകവചം 2026’ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ പരിപാടിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗം റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ മാത്രം ആരോഗ്യപ്രവർത്തകർ സന്ദർശനം നടത്തുന്ന രീതി മാറ്റണമെന്നാണ് മന്ത്രിയുടെ നിർദേശം. പകരം […]
Read more