Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AASAKAL AYIRM

23 വര്‍ഷത്തെ കാത്തിരിപ്പിനിപ്പുറം പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അച്ഛനും മകനും; ആശകള്‍ ആയിരത്തിന് മികച്ച പ്രതികരണം

മലയാള സിനിമാ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട അച്ഛനും മകനും ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തിയപ്പോള്‍ ആദ്യ ദിനം തന്നെ കേരളത്തിലെ തിയറ്ററുകളില്‍ ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി വന്‍ വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ചിത്രത്തിലെ ജയറാമിന്റെ ഗംഭീര പ്രകടനതിനു മുക്തകണ്ഠമായ പ്രശംസയാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. നൊസ്റ്റാള്‍ജിക്ക് മൊമന്റ്‌സ് സമ്മാനിച്ച ചില രംഗങ്ങള്‍ വീണ്ടും സ്‌ക്രീനില്‍ വന്നപ്പോള്‍ പ്രേക്ഷകര്‍ക്ക് അത് ഇരട്ടി സന്തോഷം സമ്മാനിച്ചു. അച്ചന്‍ മകന്‍ കോമ്പോയില്‍ വന്ന ആശകള്‍ […]
Read more

ജയറാം – കാളിദാസ് ജയറാം ചിത്രം ആശകള്‍ ആയിരത്തിലെ ‘കൊടുമുടി കയറെടാ’ ഗാനം റിലീസായി

ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകള്‍ ആയിരത്തിന്റെ ആദ്യ ഗാനം റിലീസായി. ജയറാം – കാളിദാസ് ജയറാം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ആശകള്‍ ആയിരത്തിന്റെ സംവിധാനം ജി.പ്രജിത്താണ്. ‘കൊടുമുടി കയറെടാ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം സനല്‍ ദേവ് നിര്‍വഹിക്കുന്നു. ഷറഫു, ഫെജോ എന്നിവരാണ് ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫെജോ, വിപിന്‍ കെ ശശിധരന്‍, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് കൊടുമുടി കയറെടാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix