വർധിപ്പിച്ചത് 33 രൂപ മാത്രം, ഓണറേറിയെ തുച്ഛം; സമരം തുടരുമെന്ന് ആശാ വർക്കർമാർ
തിരുവനന്തപുരം: സർക്കാർ ഓണറേറിയം 1000 രൂപ വർദ്ധിപ്പിച്ചെങ്കിലും അത് തുച്ഛമാണെന്നും സമരം തുടരുമെന്നും ആശ വർക്കർമാർ പറഞ്ഞു. ഭാവി സമരപരിപാടികൾ ആലോചിക്കാൻ സമരസമിതിയുടെ യോഗം ഇന്ന് ചേരുമെന്നും ആശമാർ വ്യക്തമാക്കി. പ്രതിദിനം 33 രൂപയുടെ വർദ്ധന മാത്രമാണ് വന്നിട്ടുള്ളത്. ഇത് മിനിമം കൂലി എന്ന ആവശ്യത്തിനടുത്ത് പോലും എത്തുന്നില്ലെന്നും വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കാത്ത നടപടി പ്രതിഷേധാർഹമാണെന്നും ആശമാർ പറയുന്നു. സെക്രട്ടറിയേറ്റിൽ ആശമാരുടെ സമരം 264 ദിവസം പിന്നിട്ടിരിക്കുകയാണ്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്ലാ വിഭാഗം ജനങ്ങളെയും […]
Read more