Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AbhiramCase

അഭിരാം കൊലക്കേസ്; തലയ്ക്ക് തേങ്ങകൊണ്ട് അടിച്ചെന്ന് 17കാരന്റെ മൊഴി

തിരുവനന്തപുരം: ശ്രീകാര്യം പാങ്ങപ്പാറയിലെ അഭിരാം കൊലക്കേസിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത്. തേങ്ങകൊണ്ട് തലയ്ക്ക് ശക്തമായി ഇടിച്ചാണ് അഭിരാമിനെ പരിക്കേൽപ്പിച്ചതെന്ന് കേസിലെ ഒന്നാം പ്രതിയായ 17കാരൻ മൊഴി നൽകി. പ്രതിക്ക് നടത്തിയ കൗൺസിലിങ്ങിനിടെയാണ് കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അഭിരാമിനെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ചത് 17കാരനാണെന്ന് നേരത്തെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിരുന്നു. ഇൻസ്റ്റഗ്രാം സന്ദേശങ്ങൾ അയച്ചാണ് വിജനമായ സ്ഥലത്തേക്ക് അഭിരാമിനെ എത്തിച്ചത്. സ്ഥലത്തെത്തിയതിന് പിന്നാലെയുണ്ടായ തർക്കത്തിനിടെ തേങ്ങകൊണ്ട് തലയ്ക്ക് ശക്തമായി ഇടിക്കുകയായിരുന്നു. അടിയേറ്റ് ബോധം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix