അഭിറാം കൊലക്കേസ്; 17-കാരന്റെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനായ അഭിറാമിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ 17-കാരന്റെ ജാമ്യാപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി. പ്രതിയുടെ മാനസികാവസ്ഥ സംബന്ധിച്ച മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി. പ്രായപൂർത്തിയായ ഒരാൾക്ക് സമാനമായ മാനസിക പക്വത പ്രതിക്കുണ്ടെന്നാണ് കൗൺസിലിംഗ് നടത്തിയ ഡോക്ടർമാരുടെ റിപ്പോർട്ടിൽ പറയുന്നത്. വിചാരണ നേരിടുന്നതിന് പ്രതിക്ക് മാനസികമായ തടസ്സങ്ങളില്ലെന്നും മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനകൾക്കും കൗൺസിലിംഗിനും ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന […]
Read more