Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ABVP leaders met education minister

പിഎം ശ്രീ പദ്ധതിക്ക് പച്ചക്കൊടി; മന്ത്രി എൻ ഷംസുദ്ദീനെ സന്ദർശിച്ച് എബിവിപി നേതാക്കൾ

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനെ സന്ദർശിച്ച് എബിവിപി നേതാക്കൾ. പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി സംസ്ഥാന സെക്രട്ടറി യദുകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മന്ത്രിയെ കാണാനെത്തിയത്. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ ആർ ശ്രീഹരി, എസ് അശ്വിൻ, ബി എസ് അഭിനന്ദ്, സംസ്ഥാന സംഘടനാ സെക്രട്ടറി എൻ സി ടി ശ്രീഹരി തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. പിഎം ശ്രീ നടപ്പാക്കുന്നത് സംഘപരിവാറിനെ പ്രീണിപ്പിക്കാനെന്ന ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് എബിവിപി പ്രവർത്തകരുടെ സന്ദർശനം. അതേസമയം പ്രതിപക്ഷത്തായിരുന്നപ്പോൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix