കൊടും ചൂടില്‍ എപ്പോഴും AC ഇട്ട് ഇരിപ്പാണോ? വരുന്നുണ്ട് ഈ രോഗങ്ങള്‍
ഈ കൊടും ചൂടില്‍ ഫുള്‍ ടൈം എസി ഇട്ടിരിക്കുന്നവര്‍ എറെയുണ്ട്. എന്നാല്‍ ഇങ്ങനെ ദീര്‍ഘനേര്‍ എസിയില്‍ ഇരിക്കുന്ന ശീലം ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. എസിയിട്ടാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുമെങ്കിലും ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിന്നാലെ വരും.
Read more