Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊടും ചൂടില്‍ എപ്പോഴും AC ഇട്ട് ഇരിപ്പാണോ? വരുന്നുണ്ട് ഈ രോഗങ്ങള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഈ കൊടും ചൂടില്‍ ഫുള്‍ ടൈം എസി ഇട്ടിരിക്കുന്നവര്‍ എറെയുണ്ട്. എന്നാല്‍ ഇങ്ങനെ ദീര്‍ഘനേര്‍ എസിയില്‍ ഇരിക്കുന്ന ശീലം ആരോഗ്യത്തിന് സുരക്ഷിതമല്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. എസിയിട്ടാല്‍ സുഖമായി ഉറങ്ങാന്‍ കഴിയുമെങ്കിലും ശരീരത്തിന് പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പിന്നാലെ വരും.

  1. വായുസഞ്ചാരം കുറഞ്ഞ മുറികളില്‍ തുടര്‍ച്ചയായി എസി ഉപയോ?ഗിക്കുന്നത് സിക്ക് ബില്‍ഡിങ് സിന്‍ഡ്രോം എന്ന രോഗാവസ്ഥയ്ക്ക് കാരണമായേക്കാം. തലവേദന, വിട്ടുമാറാത്ത ഡ്രൈ കഫ്, തലകറക്കം, ഓക്കാനം, ശ്രദ്ധയില്ലായ്മ, കഠിനമായ ക്ഷീണം എന്നിവയാണ് ലക്ഷണങ്ങള്‍.
  1. ദീര്‍ഘനേരം എസിയില്‍ കഴിഞ്ഞാല്‍ ചര്‍മവും കണ്ണുകളും വരണ്ടതാകാന്‍ കാരണമാകും. മുറിയിലെ ഈര്‍പ്പം എസി വലിച്ചെടുക്കുന്നതിനാല്‍ ചര്‍മം പെട്ടെന്ന് വരണ്ടു പോകുന്നു. എട്ടു മണിക്കൂറിലധികം എസിയില്‍ കഴിയുന്നവരുടെ കണ്ണുകളും വരളും. കൂടാതെ, ശ്വസന സംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാകും.
  1. ജനലുകളും വാതിലും അടച്ച് എസി പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മുറിക്കുള്ളില്‍ വായുസഞ്ചാരം കുറയുന്നതും പൂപ്പല്‍ ഉണ്ടാകാനും ശ്വാസതടസം പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകാം. എസിയില്‍ നിന്നുള്ള വരണ്ട കാറ്റ് ശ്വാസനാളിയില്‍ അസ്വസ്ഥതയുണ്ടാക്കുകയും വിട്ടുമാറാത്ത വരണ്ട ചുമക്ക് കാരണമാവുകയും ചെയ്യും.
  1. എസിയിലെ അമിത തണുപ്പ് ശരീരത്തിന്റെ സ്വാഭാവിക താപനില നിയന്ത്രണ സംവിധാനത്തെ തകര്‍ക്കും. അതിനാല്‍ എസിയിലെ താപനില 22-26 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതാണ് എപ്പോഴും ഉചിതം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix