കർഷകരെ നേരിട്ട് നേരിടാൻ ആദിത്യനാഥിന് ധൈര്യമില്ല: അഖിലേഷ് യാദവ്
ന്യൂഡൽഹി : ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമർശിച്ച് സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് . ക്ഷുഭിതരായ കർഷകരെ നേരിടാൻ അദ്ദേഹത്തിന് ധൈര്യമില്ലെന്ന വിമർശനമാണ് ആദിത്യനാഥിനെതീരെ അഖിലേഷ് യാദവ് ഉന്നയിച്ചത്. കഴിഞ്ഞ ദിവസം ആദിത്യനാഥ് ചോളം വിളകളുടെ വ്യോമ സർവേ നടത്തിയിരുന്നു ഈ സർവേയുടെ പശ്ചാത്തലത്തിലാണ് അഖിലേഷ് യാദവ് ആദിത്യനാഥിനെ പരിഹസിച്ചത്. “കൃഷിക്കുവേണ്ടി ആകാശ സർവേ നടത്തുന്നവർക്ക് സമയക്കുറവില്ല, മറിച്ച് കർഷകരുടെ കോപത്തെ നേരിടാൻ ആവശ്യമായ ‘ധൈര്യം’ കുറവാണ്,” എന്നായിരുന്നു സമാജ്‌വാദി പാർട്ടി നേതാവ് സമൂഹ […]
Read more