അധ്യാപകൻ മകളെ മാനസികമായി പീഡിപ്പിച്ചെന്നരോപിച്ച് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട് : മകളെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു . കാലിക്കറ്റ് സര്‍വകലാശാലയുടെ നിയമ പഠന വിഭാഗത്തില്‍ എത്തിയാണ് തിരുവനതപുരം ആറ്റിങ്ങല്‍ സ്വദേശിയായ നളിനത്തില്‍ വി. ഷാജി ആത്മഹത്യക്ക് ശ്രമിച്ചത്. മകളുടെ പഠനവുമായി ബന്ധപ്പെട്ട പ്രബന്ധം കൃത്യസമയത്ത് സമർപ്പിച്ചിട്ടും ഒട്ടേറെ തവണ തിരുത്തല്‍ ആവശ്യപ്പെട്ട് ഗൈഡ് മടക്കി നല്‍കിയിരുന്നു. എന്നാൽ ഈ പ്രബന്ധം പഠന വിഭാഗം മേധാവി അംഗീകരിച്ച ശേഷമാണ് ഗൈഡ് വീണ്ടും തിരുത്തൽ ആവശ്യപ്പെടുന്നതെന്ന് ഷാജി പറഞ്ഞു. ഒടുവിൽ ഗവേഷണ പ്രബന്ധം നിരസിച്ചുവെന്ന തരത്തില്‍ […]
Read more