Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: airpollution

ഡല്‍ഹിയില്‍ വായു മലിനീകരണം അതിഭീകരം: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

ഡല്‍ഹി: വായു മലിനികരണം കുറയ്ക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത പഴയ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ വിലക്കേര്‍പ്പെടുത്തി. ബി എസ് 3 മുതല്‍ താഴേക്കുള്ള വാഹനങ്ങള്‍ക്കാണ് വായുമലിനീകരണ മേല്‍നോട്ട സമിതി വിലക്ക് ഏര്‍പ്പെടുത്തിയത്. ബി എസ് 6, സി എന്‍ ജി, എല്‍ എന്‍ ജി, ഇ വി ഒഴികെയുള്ള വാണിജ്യ ചരക്ക് വാഹനങ്ങള്‍ക്ക് ഇന്ന് മുതല്‍ ഡല്‍ഹിയിലേക്ക് പ്രവേശനമില്ല. ബി എസ് 4 ചരക്ക് വാഹനങ്ങള്‍ക്ക് അടുത്തവര്‍ഷം ഒക്ടോബര്‍ […]
Read more

ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷം: വായു ഗുണനിലവാര സൂചിക 300ന് മുകളില്‍

ഡല്‍ഹി: ഡല്‍ഹിയില്‍ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ന് ശരാശരി വായു ഗുണനിലവാര സൂചിക 300ന് മുകളില്‍ രേഖപ്പെടുത്തി. 323 ആണ് ഇന്ന് രേഖപ്പെടുത്തിയ ശരാശരി എക്യുഐ. ഒന്നില്‍ കൂടുതല്‍ ഇടങ്ങളില്‍ ഇന്ന് എക്യുഐ 400ന് മുകളില്‍ രേഖപ്പെടുത്തി. നോയിഡയിലും ഗാസിയാബാദിലും വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ എത്തി. വരും ദിവസങ്ങളിലും ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശം വിഭാഗത്തില്‍ തന്നെ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇത് കണക്കിലെടുത്ത് ആന്റി സ്‌മോഗ് ഗണ്ണുകളും വാട്ടര്‍ […]
Read more

ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തില്‍

ന്യൂ ഡല്‍ഹി: വായുമലിനീകരണത്തില്‍ പൊറുതിമുട്ടി ഡല്‍ഹി നിവാസികള്‍. വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് ആശങ്ക ഉയര്‍ത്തിയത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് അതിവേഗം ഗുരുതര വിഭാഗത്തിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്. വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തിലേക്ക് എത്തിയതോടെ ഡല്‍ഹി നിവാസികള്‍ എപ്പോള്‍ വേണമെങ്കിലും രോഗങ്ങള്‍ പിടികൂടാമെന്ന അവസ്ഥയിലേക്കെത്തി. എല്ലാവരും തികഞ്ഞ ജാഗ്രത […]
Read more

Recent News

Advertisement
WhiteswanTV Footer