Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: airtel

ഉപഭോക്താക്കള്‍ക്ക് തിരിച്ചടി; റീചാര്‍ജ് പ്ലാനിന്‍റെ വില കൂട്ടി എയര്‍ടെല്‍

മുംബൈ: രാജ്യത്തെ പ്രീപെയ്‌ഡ് മൊബൈൽ ഉപയോക്താക്കൾക്ക് തിരിച്ചടിയായി 84 ദിവസ റീചാർജ് പ്ലാനിന്റെ വില വർധിപ്പിച്ച് എയർടെൽ. ദിവസവും 1.5 ജിബി ഡാറ്റ നൽകുന്ന പ്ലാനിന്റെ വില 859 രൂപയിൽ നിന്ന് 899 രൂപയായി ഉയർത്തി. പുതുക്കിയ 899 രൂപ പ്ലാനിൽ ‘ട്രൂലി അൺലിമിറ്റഡ്’ വോയിസ് കോളുകൾ, ദിവസേന 100 എസ്‌എം‌എസ്, 84 ദിവസത്തേക്ക് ദിവസവും 1.5 ജിബി ഡാറ്റ എന്നിവ ലഭിക്കും. ലോക്കൽ, എസ്‌ടിഡി, റോമിംഗ് എന്ന വ്യത്യാസമില്ലാതെ കോളുകൾ ഉപയോഗിക്കാം. ദിവസത്തെ ഡാറ്റ പരിധി […]
Read more

കോളും ഡാറ്റയും ലഭിക്കുന്നില്ല; എയര്‍ടെല്‍ സേവനം കേരളത്തിലടക്കം തടസപ്പെട്ടു

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരതി എയര്‍ടെല്ലിന്‍റെ സേവനങ്ങള്‍ തടസപ്പെട്ടു. കേരളത്തിൽ ഉൾപ്പെടെ എയര്‍ടെല്ലിന്‍റെ കോള്‍, ഡാറ്റ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായാണ് ഡൗണ്‍ ഡിറ്റക്റ്ററില്‍ അനവധി ഉപഭോക്താക്കള്‍ രേഖപ്പെടുത്തിയ പരാതികളില്‍ പറയുന്നത്. അര മണിക്കൂര്‍ സമയം കൊണ്ട് ആറായിരത്തിലേറെ പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ മാത്രം പ്രത്യക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30-ഓടെയാണ് എയര്‍ടെല്‍ സേവനങ്ങള്‍ തടസപ്പെട്ടത്. കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ദില്ലി, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിലെ എയര്‍ടെല്‍ യൂസര്‍മാരും പ്രശ്‌നങ്ങള്‍ എക്‌സില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. […]
Read more

കേരളത്തില്‍ സിഗ്നല്‍ പോയി എയര്‍ടെല്‍; ഒടുവില്‍ തിരിച്ചെത്തി

തിരുവനന്തപുരം: ഇന്നലെ രാത്രി കേരളത്തിലെയും തമിഴ്‌നാട്ടിലെയും എയർടെൽ ഉപയോക്താക്കൾ ഒന്നടങ്കം ആശങ്കയിലായിരുന്നു. കോളുകൾ ചെയ്യാനും ഇന്റർനെറ്റ് ഉപയോഗിക്കാനും പലർക്കും സാധിച്ചിരുന്നില്ല. ഫേസ്ബുക്കിലും എക്‌സിലും ഇതിനെ തുടർന്ന് പരാതികളും ആശങ്കകളും നിറഞ്ഞിരുന്നു. വൈകുന്നേരം 7:00 മണി മുതലാണ് വ്യാപകമായി എയർടെൽ നെറ്റ്വര്‍ക്കുകള്‍ക്ക് പ്രശ്‌നം നേരിട്ടത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം സേവനങ്ങൾ മുടങ്ങിയിരുന്നു. രാത്രി 8:30 ഓടെ, ഡൗൺ ഡിറ്റക്ടർ പോലുള്ള ഔട്ടേജ്-ട്രാക്കിംഗ് പ്ലാറ്റ്ഫോമുകളിൽ 8,400-ലധികം പരാതികൾ ആണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. എയർടെൽ […]
Read more
Advertisement
WhiteswanTV Footer