പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടെ ഡോവൽ- റൂബിയോ നിർണായക കൂടിക്കാഴ്ച ഇന്ന്
ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ മാർക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തും. ഇൻഡോ-പസഫിക് മേഖലയിലെ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം, അതിർത്തി കടന്നുള്ള ഭീകരവാദം, സമുദ്ര സുരക്ഷ, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ എന്നിവ പ്രധാന ചർച്ചാവിഷയങ്ങളായിരിക്കും. ഇന്ത്യ-അമേരിക്ക പ്രതിനിധി സംഘങ്ങൾ തമ്മിലുള്ള ഈ കൂടിക്കാഴ്ചയിൽ പ്രതിരോധ സഹകരണം, രഹസ്യാന്വേഷണ വിവരങ്ങൾ പങ്കുവെക്കൽ, ഊർജ്ജ സുരക്ഷ തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യും. ദക്ഷിണേഷ്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് അജിത് ഡോവൽ യുഎസ് […]
Read more

