Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: akshay kumar

നടൻ അക്ഷയ് കുമാറിന്റെ മകളോട് നഗ്നചിത്രം ചോദിച്ച പ്രതി അറസ്റ്റിൽ

ബോളിവുഡ് നടൻ അക്ഷയ് കുമാറിന്റെ മകൾക്കെതിരായ സൈബർ ലൈംഗികാതിക്രമത്തിൽ ഒരാൾ അറസ്റ്റിൽ. മഹാരാഷ്ട്ര സൈബർ വിഭാഗം അഡീഷണൽ ഡി.ജി.പി. യശസ്വി യാദവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സൈബർ വിഭാഗം ആർഡി നാഷണൽ കോളേജിൽ നടത്തിയ സൈബർ ബോധവത്കരണ പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അക്ഷയ് കുമാറിന്റെ 13-കാരിയായ മകളോട് നഗ്നചിത്രങ്ങൾ അയക്കാൻ പ്രതി ആവശ്യപ്പെടുകയായിരുന്നു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടെയാണ് കുട്ടിയോട് നഗ്നചിത്രങ്ങൾ പ്രതി ആവശ്യപ്പെട്ടത്. നടൻ അക്ഷയ് കുമാറിന് വളരെ നടുക്കുന്ന ഒരു അനുഭവമുണ്ട്. സ്വന്തം മകൾ സൈബർ […]
Read more

ജനപ്രീതിയില്‍ മുന്നിലുള്ള 10 ഇന്ത്യൻ സിനിമാ നായകൻമാര്‍?

ജനപ്രീതിയില്‍ ഒന്നാം സ്ഥാനത്ത് നടൻ പ്രഭാസാണ്. തുടര്‍‌ച്ചയായി ഹിറ്റുകളില്‍ നായകനാകുന്നതും നിരവധി സിനിമകള്‍ ഒന്നിനുപിറകെ ഒന്നായി പ്രഖ്യാപിക്കുന്നതുമാണ് പ്രഭാസിന് ജനപ്രീതിയില്‍ മുന്നില്‍ എത്താൻ സഹായകരമായത്. രണ്ടാം സ്ഥാനത്ത് വിജയ്‍യാണ്. സിനിമകള്‍ക്ക് പുറമേ രാഷ്ട്രീയത്തിലും നിറഞ്ഞുനിൽക്കുന്നത് വിജയിക്ക് മുൻ‌തൂക്കം നൽകുന്ന ഘടകങ്ങളാണ്. മൂന്നാം സ്ഥാനത്ത് അല്ലു അര്‍ജുനാണ്. നാലാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ്. തൊട്ടുപിന്നില്‍ അജിത് കുമാറാണ്. മഹേഷ് ബാബു, ജൂനിയര്‍ എൻടിആര്‍ എന്നിവര്‍ക്ക് പിന്നാലെ രാം ചരണ്‍, അക്ഷയ് കുമാര്‍, നാനി എന്നിവരും ഇടംനേടിയിരിക്കുന്നു. നാനി ആദ്യമായിട്ടാണ് […]
Read more

കാലാപാനി ഒരു പാൻ ഇന്ത്യൻ ചിത്രം: മോഹന്‍ലാല്‍

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമയുടെ ഹിന്ദി ട്രെയിലർ ലോഞ്ചിൽ മലയാള സിനിമകളെക്കുറിച്ച് പരാമർശിച്ച് മോഹൻലാൽ. ബോളിവുഡ് താരം അക്ഷയ് കുമാറാണ് ബറോസിന്റെ ഹിന്ദി ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഡിസംബർ 25 ന് ക്രിസ്തുമസ് റിലീസായിട്ടാണ് ബറോസ് തിയേറ്ററിലെത്തുന്നത്. ലോഞ്ച് വേദിയിൽ മലയാള സിനിമാ ഇൻഡസ്ട്രി ചെറുതാണെങ്കിലും ഇന്ത്യൻ സിനിമാ മേഖലയ്ക്ക് നിരവധി സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മോഹൻലാൽ പറഞ്ഞു. കേരളം ഒരു ചെറിയ മാർക്കറ്റ് ആണ്. പക്ഷേ മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് വലിയ മാറ്റങ്ങളാണ് […]
Read more

ജനപ്രീതിയില്‍ ഹൃത്വിക്കിനെ പിന്തള്ളി അക്ഷയ് കുമാര്‍

ഹിന്ദി സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 നായക നടന്മാരുടെ ഏറ്റവും പുതിയ പട്ടിക പുറത്ത് വന്നിരിക്കുന്നു.പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ തയ്യാറാക്കിയിരിക്കുന്ന ലിസ്റ്റ് ആണ് ഇത്.ഏപ്രില്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ച് തയ്യാറാക്കപ്പെട്ടത്.മാര്‍ച്ച് മാസത്തെ ലിസ്റ്റിലുള്ള മുഴുവന്‍ താരങ്ങളും ഏപ്രില്‍ മാസത്തെ ലിസ്റ്റിലും ഉണ്ട്.. മാര്‍ച്ചിലേത് പോലെ ഷാരൂഖ് ഖാന്‍ ആണ് ഇപ്പോഴും ഒന്നാമത്. മാര്‍ച്ചില്‍ രണ്ടാം സ്ഥാനത്ത് ഹൃത്വിക് റോഷന്‍ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനത്ത് അക്ഷയ് കുമാര്‍ ആണ്. മാര്‍ച്ച് മാസത്തില്‍ നാലാം […]
Read more
Advertisement
WhiteswanTV Footer