Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: alahabad highcourt

രാഹുൽ ഗാന്ധിക്കെതിരായ പൗരത്വ ഹർജിയിൽനിന്ന് ജഡ്ജി പിന്മാറി

ലഖ്നൗ: ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഇരട്ട പൗരത്വമുണ്ടെന്നാരോപിച്ച ഹർജി പരിഗണിക്കുന്നതിൽ നിന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സുഭാഷ് വിദ്യാർഥി പിന്മാറി.ഹർജിക്കാരനായ വിഘ്‌നേഷ് ശിശിർ സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങൾ കോടതിയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് പിന്മാറിയത്. രാഷ്ട്രീയ നേട്ടത്തിനായി കോടതിയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഹർജി ഇനി പുതിയ ബെഞ്ചിന് കൈമാറും. രാഹുൽ ഗാന്ധിയുടെ വാദം കേട്ടശേഷമായിരിക്കും തുടർനടപടികൾ. ഇതിനുമുമ്പ്, രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന പരാതിയിൽ അന്വേഷണം നടത്തണമെന്ന ഉത്തരവ് ലഖ്നൗ ബെഞ്ച് […]
Read more
Advertisement
WhiteswanTV Footer