തന്റെ ശബ്ദവും രൂപവും ഉപയോഗിക്കുന്നു; മോഹന്‍ലാലിന് പിന്നാലെ അല്ലുവും കോടതിയിലേക്ക്
ന്യൂഡല്‍ഹി: വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് നടന്‍ അല്ലു അര്‍ജുന്‍. പരസ്യങ്ങളിലും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി തന്റെ വ്യക്തിത്വം ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താരം ഈ ഹര്‍ജി നല്‍കിയിരിക്കുന്നത്. നേരത്തെ മോഹന്‍ലാലും സമാനമായി കേസ് ഫയല്‍ ചെയ്തിരുന്നു. തന്റെ അനുമതിയില്ലാതെ വ്യക്തിത്വം ഉപയോഗിച്ച് ലാഭമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് അല്ലു ചൂണ്ടിക്കാണിച്ചു. സമ്മതമില്ലാതെ പേരും രൂപവും ശബ്ദവും മറ്റ് സ്വഭാവസവിശേഷതകളും ഉപയോഗിക്കുന്നത് തടയുക എന്നതിനൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വഴിയുണ്ടാകുന്ന ദുരുപയോഗങ്ങളെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. എ […]
Read more