ആലുവ സബ് ജയിലിൽ നിന്ന് പ്രതി രക്ഷപ്പെട്ടിട്ട് ഒരു മാസം; അന്വേഷണം തുടരുന്നു
കൊച്ചി: ആലുവ സബ് ജയിലിൽ നിന്ന് അസം സ്വദേശിയായ പ്രതി രക്ഷപ്പെട്ടിട്ട് ഇന്ന് ഒരു മാസം. മോഷണക്കേസിൽ അറസ്റ്റിലായ മധുര്‍ജ്യ സോനോവാളിനായി പൊലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ ഇതുവരെ പ്രതിയെ കണ്ടെത്താനായിട്ടില്ല. എടത്തലയിലെ അതിഥി തൊഴിലാളികളുടെ ക്യാംപിൽ നിന്ന് ഒമ്പത് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലാണ് മധുര്‍ജ്യ സോനോവാളിനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 23ന് കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്തു. അടുത്ത ദിവസം, ഓഗസ്റ്റ് 24ന് കുളിക്കാനായി […]
Read more







