Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ambani wedding

അനന്ത് അംബാനി-രാധിക വിവാഹത്തില്‍ ക്ഷണമില്ലാതെ പങ്കെടുത്തു;യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിന് ക്ഷണമില്ലാതെ എത്തിയ രണ്ടുപേരെ അറസ്റ്റ് ചെയ്തു.യൂട്യൂബര്‍ വെങ്കിടേഷ് നരസയ്യ അല്ലൂരി (26), സുഹൃത്ത് ലുക്മാന്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.ആന്ധ്രയില്‍ നിന്നെത്തിയ ഇവര്‍ ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ നുഴഞ്ഞുകയറി. കഴിഞ്ഞ ദിവസമായിരുന്നു ജിയോ കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവാഹച്ചടങ്ങുകള്‍.ലോകത്താകമാനമുള്ള സെലിബ്രിറ്റികളും രാഷ്ട്രീയ നേതാക്കളും പങ്കെടുത്ത ചടങ്ങിന് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. എങ്ങനെയാണ് ഇവര്‍ സുരക്ഷ വെട്ടിച്ച് അകത്ത് കടന്നതെന്ന് വ്യക്തമല്ല.
Read more

അംബാനി കല്ല്യാണത്തില്‍ വിളമ്പിയ ആ വിലപിടിച്ച വിഭവം

ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിലടക്കം ചര്‍ച്ചാവിഷയം.താരനിബിഡമായ ചടങ്ങില്‍ വെവിധ്യമാര്‍ന്ന ഭക്ഷണവിഭവമാണ് അതിഥികള്‍ക്കായി ഒരുക്കിയത്.വിവാഹത്തിന് ഇറ്റാലിയന്‍ ഡെസര്‍ട്ട് ആയ തിരാംസുവിനോടൊപ്പം വിളമ്പിയ കടല്‍ക്കൂരിയുടെ മുട്ട എന്നറിയപ്പെടുന്ന കാവിയ ആണ് അതിലൊന്ന്. കാസ്പിയന്‍ കടലിലും കരിങ്കടലിലും കാണപ്പെടുന്ന സ്റ്റജണ്‍ എന്ന ഇനത്തില്‍പ്പെടുന്ന മത്സ്യത്തിന്റെ മുട്ടയാണ് കാവിയാ.100 വര്‍ഷം വരെ ആയുസ്സുള്ള മീനുകളാണ് സ്റ്റജണുകള്‍. ഇവയുടെ തൂക്കം 453 കിലോയാണ്. ഇവയില്‍ തന്നെ ബെലൂഗ എന്ന മീനില്‍നിന്നുള്ള കാവിയകളാണ് ഏറ്റവും വിലപിടിപ്പുള്ളത്.60,230 രൂപയാണ് വിപണിയില്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix