പീപ്പിള്‍-ഫസ്റ്റ് ബ്രാന്‍ഡായി മുത്തൂറ്റ് ഫിന്‍കോര്‍പ്പ്: അംബിഷന്‍ബോക്‌സ് എംപ്ലോയി ചോയ്‌സ് അവാര്‍ഡ്‌സില്‍ മൂന്ന് പുരസ്‌കാരങ്ങള്‍
കൊച്ചി: 138 വര്‍ഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് (എംഎഫ്എല്‍- മുത്തൂറ്റ് ബ്ലൂ) 2025ലെ ആംബിഷന്‍ ബോക്സ് എംപ്ലോയി ചോയ്സ് അവാര്‍ഡില്‍ മൂന്ന് ബഹുമതികള്‍ കരസ്ഥമാക്കി. മികച്ച ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനി, സ്ത്രീകള്‍ക്കായുള്ള മികച്ച കമ്പനി, മികച്ച റേറ്റിംഗുള്ള വലിയ കമ്പനി എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍. കമ്പനിയെക്കുറിച്ചുള്ള ജീവനക്കാരുടെ പ്രതികരണത്തെ ആസ്പദമാക്കിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ 27,000ലധികം വരുന്ന ജീവനക്കാരെ ഉള്‍ക്കൊള്ളാനും ശാക്തീകരിക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള […]
Read more