Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: AmbulanceAccident

ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു

ആലപ്പുഴ: സ്ട്രോക്കിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് പരിക്കേറ്റ വയോധിക മരിച്ചു. പെരുമ്പളം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കൊച്ചുവെളിയിൽ ശാന്ത (78) ആണ് മരിച്ചത്. സെപ്റ്റംബർ 27ന് രാത്രി ഒൻപതോടെ എറണാകുളം പള്ളിമുക്കിലായിരുന്നു അപകടം. പെരുമ്പളം കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്ക് ശാന്തയെ കൊണ്ടുപോകുന്നതിനിടെയാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ശാന്തയ്ക്കും ആംബുലൻസ് ഡ്രൈവർക്കും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു. ഇവരെ ഉടൻ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ശാന്തയെ […]
Read more

വിദേശ വനിതയുടെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

പത്തനംതിട്ട: എംസി. റോഡിൽ അടൂർ പുതുശേരി ഭാഗത്ത് വിദേശ വനിതയുടെ മൃതദേഹവുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു. അപകടത്തിൽ ആംബുലൻസ് ഡ്രൈവറായ കോട്ടയം സ്വദേശി ഷൈജുവിന് പരിക്കേറ്റു. കോട്ടയത്തുനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് മൃതദേഹം കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix