മെക്സിക്കോ അതിര്‍ത്തിയില്‍ അടിയന്തരാവസ്ഥ, അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും: നയം വ്യക്തമാക്കി ഡൊണാൾഡ് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡണ്ടായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിനുശേഷം സുപ്രധാന ഉത്തരവുകളിൽ ഒപ്പുവയ്ക്കാൻ ഒരുങ്ങുന്നു. ട്രംപ് തന്റെ പ്രസംഗത്തിൽ യുഎസ് മെക്സിക്കോ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ടുള്ള എക്സിക്യൂട്ടീവ് ഓർഡറിൽ ഒപ്പുവയ്ക്കുമെന്ന് പ്രഖ്യാപിച്ചു. കൂടാതെ അനധികൃതമായി അമേരിക്കയിൽ താമസിക്കുന്ന കുടിയേറ്റക്കാരെ പുറത്താക്കുമെന്നും ട്രംപ് പറഞ്ഞു. അതോടൊപ്പം രാജ്യത്ത് സ്ത്രീ- പുരുഷൻ എന്നീ രണ്ട് വിഭാഗങ്ങളെ മാത്രമേ അംഗീകരിക്കൂ എന്ന വാക്കിൽ നിന്ന് ട്രാൻസ്ജെൻഡേഴ്സിനെ നിരാകരിക്കുന്ന ട്രംപിന്റെ നയം വ്യക്തമാണ്. അമേരിക്കയുടെ സുവർണ്ണ കാലഘട്ടം ആരംഭിച്ചു എന്നും ഈ ദിവസം മുതൽ […]
Read more